ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെയും ഒരു സൈനിങ് പോലും പൂർത്തിയാക്കിയിട്ടില്ല. നിരവധി താരങ്ങൾക്ക് പിന്നാലെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും സൈനിംഗ് വിജയകരമായി പൂർത്തിയാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
Also Read – കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളില്ല!! യുവ സൂപ്പർതാരത്തിന് വേണ്ടി ക്ലബ്ബുകൾ നോക്കി ബ്ലാസ്റ്റേഴ്‌സ്… https://aaveshamclub.com/kerala-blasters-isl-transfer-updates-of-kbfc-news/
അതേസമയം നേരത്തെ പുറത്തുവന്നിരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ഒഡീഷ്യയിൽ നിന്നും ഒരു ഇന്ത്യൻ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് അടുത്ത സീസണിനു മുൻപായി ജോയിൻ ചെയ്യാൻ ഒരുങ്ങുകയാണ്.
Also Read – അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!! https://aaveshamclub.com/kerala-blasters-isl-season-transfer-updates-kbfc-luna-3/
ഒഡീഷ്യ എഫ്സിയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആവുന്ന അമെയ് റനവാഡേയുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയിരുന്നു എന്ന് നേരത്തെ ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read – മാനേജ്മെന്റിനെതിരെ ആരാധക ശബ്ദമുയർത്തുവാൻ പുതിയൊരു ബ്ലാസ്റ്റേഴ്‌സ്ഫാൻസ് ഗ്രൂപ്പ് പിറവിയെടുക്കുന്നു👀🔥
നിലവിൽ സൂപ്പർതാരം ക്ലബ്ബ് വിടുന്നതായി ഒഡീഷാ എഫ് സി ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീ ട്രാൻസ്ഫറിലൂടെ ഈ റൈറ്റ് ബാക്ക് താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റു ഇന്ത്യൻ താരങ്ങളുടെ സൈനിങ്സ് സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങളും തുടരുകയാണ്.
Also Read – അഡ്രിയാൻ ലൂണയേ ഒഴിവാക്കി പകരം ആര്? ഇതുപോലെയൊരു സൈനിങ് ഇനി കിട്ടുമോ?