ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിന്റർ ട്രാൻസ്ഫർ ജാലകത്തിലൂടെ ട്രാൻസ്ഫർ സൈനിംഗ് മുൻകൂട്ടി ഉറപ്പിച്ചു വെച്ചതാണ് മുംബൈ സിറ്റിയുടെ സൂപ്പർതാരത്തിന്റേത്.
Also Read – കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..
ഈ സീസണിൽ ഒഡീഷാ എഫ് സിക്ക് വേണ്ടി ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ കളിച്ച 27കാരനായ ഇന്ത്യൻ സൂപ്പർതാരം അമെയ് റനവാഡേ ഒഡിഷയുമായുള്ള ലോൺ കരാർ അവസാനിക്കുമ്പോൾ ഒരേസമയം തന്നെ മുംബൈ സിറ്റിയുമായുള്ള കരാറും അവസാനിക്കുകയാണ്.
നേരത്തെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ദീർഘകാല കരാറിൽ എത്തി എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. സൂപ്പർതാരം ക്ലബ്ബ് വിടുന്നതായി ഒഡിഷ എഫ് സി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് തന്നെ താരം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ഇവാനും ലൂണയുമെല്ലാം വെറും ഇരകൾ, കിരീടം നേടാനാണെങ്കിൽ മാനേജ്മെന്റ്ചെയ്യേണ്ടത് ഇതല്ല!!