in

പരിശീലനമത്സരത്തിൽ അതിവേഗ സെഞ്ച്വറിയുമായി ഡിവില്ലിയേഴ്സിന്റെ അഴിഞ്ഞാട്ടം

AB de Villiers [crickaddictors]

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം ഉറപ്പിച്ചു തന്നെയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഇറങ്ങുന്നത്. സൂപ്പർ താരങ്ങളുടെ കോട്ട ആണെങ്കിലും ബംഗളൂരു ഇതുവരെയും ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. കൂറ്റനടിക്കാരുടെ തിക്കിത്തിരക്കു തന്നെയാണ് ബാംഗ്ലൂർ ടീമിൽ എപ്പോഴും അനുഭവപ്പെടുന്നത്.

വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സും ഗ്ലെൻ മാക്സ്വെലും ഒക്കെ ഉൾപ്പെടുന്ന ഒരു ബാറ്റിങ് നിരയെ ഭയപ്പെടാത്ത ഏത് ബോളിംഗ് ഡിപ്പാർട്ട്മെൻറ് ഉണ്ടാകും. ഒറ്റയ്ക്ക് മത്സരം ചിരിപ്പിക്കാൻ കഴിയുന്ന താരങ്ങൾ നിരവധി ഉണ്ടായിട്ടും അവർക്ക് ഇതുവരെയും കിരീടത്തിലേക്ക് എത്തിച്ചേരുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇക്കുറി അതിന് പരിഹാരം കാണുവാൻ തന്നെയാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

AB de Villiers [crickaddictors]

ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെൻറ് മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ആരംഭിച്ചുകഴിഞ്ഞു. ദേശീയ ടീമിൽ നിന്നും മാറിയ ശേഷം വിട്ടുനിൽക്കുകയായിരുന്നു ഐഡിയ ഇത്തവണ തകർപ്പൻ ഫോമിലാണ്. മൈതാനത്തിന് ഏതു ഫോണിലേക്കും പന്തിനെ പാലിക്കുവാൻ ശേഷിയുള്ള എൽഇഡി പരിശീലന വേളകളിലും തിളങ്ങുകയാണ്.

കഴിഞ്ഞദിവസം നടന്ന സന്നാഹ മത്സരത്തിൽ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച കൊണ്ട് അതിവേഗം ഡിലീറ്റ് സെഞ്ചുറി നേടിയിരുന്നു. 46 പന്തുകളിൽ 10 സിക്സറുകളും ഏഴ് ഫോറുകളും ഉൾപ്പെടെ 104 റൺസ് ആയിരുന്നു എബി അടിച്ചുകൂട്ടിയത്. ബോളർമാർക്ക് യാതൊരു പഴുതുകളും നൽകാത്ത പ്രകടനമായിരുന്നു ഡിവേഴ്സ് നടത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണ്ണമെൻറ് മത്സരങ്ങളിൽ ഇതേ മികവ് അദ്ദേഹം തുടരുകയാണെങ്കിൽ എതിരാളികൾക്ക് വെള്ളം കുടിക്കേണ്ടി വരും എന്നത് ഉറപ്പാണ്. കാരണം ഡിവില്ലിയേഴ്സ് അഴിഞ്ഞാടാൻ തുടങ്ങിയാൽ പിടിച്ചു കെട്ടുവാൻ ആർക്കും കഴിയില്ല.

ഇന്ത്യൻ ടീമിനെ കുറിച്ച് ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് സഞ്ജു സാംസൺ

ആരാധകർ ഇതുകൂടി ഓർക്കണമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുന്നറിയിപ്പ്