in , , ,

OMGOMG CryCry LOLLOL AngryAngry

മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ശക്തമായ റൂമറുകൾ പ്രചരിച്ച താരമാണ് സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്‌നസ് എറിക്സൻ. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ച താരമാണ് മാഗ്‌നസ് എന്നതിനാൽ ഈ റൂമറിന് ശക്തി പ്രാപിച്ചു. സ്വീഡിഷ് മാധ്യമങ്ങളടക്കം ഒരു റൂമർ എന്ന നിലയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ശക്തമായ റൂമറുകൾ പ്രചരിച്ച താരമാണ് സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്‌നസ് എറിക്സൻ. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ച താരമാണ് മാഗ്‌നസ് എന്നതിനാൽ ഈ റൂമറിന് ശക്തി പ്രാപിച്ചു. സ്വീഡിഷ് മാധ്യമങ്ങളടക്കം ഒരു റൂമർ എന്ന നിലയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ALSO READ; പെപ്രയുടെ കാര്യവും തീരുമാനമായി

എന്നാൽ സ്വീഡിഷ് മാധ്യമമായ ഫുട്ബോൾ ട്രാൻഫർ എന്ന മാധ്യമം മാഗ്‌നസുമായി ബന്ധപെട്ട് ഒരു പുതിയ അപ്‌ഡേറ്റ് പങ്ക് വെയ്ക്കുകയുണ്ടായി. താരത്തെ സ്വന്തമാക്കാൻ സ്വീഡിഷ് ക്ലബായ എഎഫ്കെ വർനാമോ ശ്രമിക്കുന്നു എന്നുള്ളതാണ്.

ALSO READ; ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്

താരത്തിനായി ഏഷ്യയിൽ നിന്നും ഓഫർ ഉണ്ടെന്ന് റൂമറായി മാത്രമേ പറയപ്പെടുന്ന സ്വീഡിഷ് മാധ്യമങ്ങൾ എഎഫ്കെ വർനാമോയുടെ കാര്യത്തിൽ കുറച്ചധികം ഉറപ്പ് നൽകുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ALSO READ: ‘താങ്ക്യു’ അവസാനിച്ചിട്ടില്ല; ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിടും

സാധാരണ കരിയറിന്റെ അവസാന സമയങ്ങളിൽ താരങ്ങൾ അവരുടെ രാജ്യത്ത് നിന്നും ഓഫറുകൾ ഉണ്ടെങ്കിൽ സ്വന്തം രാജ്യത്ത് തന്നെ തുടരുകയാണ് ചെയ്യുന്നത്. എന്നാൽ മാഗ്‌നസിന്റെ കാര്യത്തിൽ അക്കാര്യം പൂർണമായും തള്ളാനും കഴിയില്ല.

ALSO READ; അടുത്ത ‘താങ്ക്യു’ പോസ്റ്റിന് കാത്തിരുന്നോളു; മലയാളി താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

34 കാരനായ മാഗ്‌നസ് സെന്റർ മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന താരമാണ്. ജീക്സൺ, അസ്ഹർ, ഡാനിഷ്, ഫ്രഡി തുടങ്ങിയ താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്സിൽ സെന്റർ മിഡ്ഫീൽഡ് റോളിൽ കളിക്കുന്നതിനാൽ മാഗ്‌നസിന്റെ ആവശ്യം ബ്ലാസ്റ്റേഴ്സിനുണ്ടോ എന്ന കാര്യം ക്ലബ് തിരുമാനിക്കേണ്ടതുണ്ട്.

https://fotbolltransfers.com/nyheter/ifk-varnamo-om-magnus-eriksson-vill-starka-truppen/186473

അമ്പോ!! പഴയ പരിശീലകനൊപ്പം ഒന്നിച്ച് സൂപ്പർ താരം; വമ്പൻ സൈനിങ്ങുമായി ഐഎസ്എൽ വമ്പന്മാർ…

ഡി ഹിയ ഈസ് ബാക്ക്??; 1 വർഷത്തിന് ശേഷം ഡി ഹിയ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ച് വരുന്നു; ലക്ഷ്യം വമ്പൻ ക്ലബ് തന്നെ