in , , , ,

OMGOMG

ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു ട്രാൻസ്ഫർ നീക്കം പുറത്ത് വിട്ടിരിക്കുകയാണ് കൊൽക്കത്തൻ മാധ്യമമായ കൊൽക്കത്ത 24 *7 എന്ന ബംഗാളി മാധ്യമം. ബ്ലാസ്റ്റേഴ്‌സ് മുൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു ട്രാൻസ്ഫർ നീക്കം പുറത്ത് വിട്ടിരിക്കുകയാണ് കൊൽക്കത്തൻ മാധ്യമമായ കൊൽക്കത്ത 24 *7 എന്ന ബംഗാളി മാധ്യമം. ബ്ലാസ്റ്റേഴ്‌സ് മുൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ALSO READ: 3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തിയായി; ഇനി പ്രഖ്യാപനം മാത്രം…

നേരത്തെ എടികെ മോഹൻ ബഗാൻ വേണ്ടിയും ചെന്നൈയിൻ എഫ്സിയ്ക്ക് വേണ്ടിയും ബംഗളുരു എഫ്സിയ്ക്ക് വേണ്ടിയും കളിച്ച സ്ലാവ്‌കോ ഡാംജെനോവിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിയ്ക്ക് വേണ്ടിയാണ് മോണ്ടിനെഗ്രോ താരം കളിച്ചത്.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് അറബിപ്പണമെത്തുന്നു? പുതിയ നീക്കങ്ങൾക്കുള്ള സൂചനകൾ പുറത്ത്

സീസൺ അവസാനം താരത്തെ ബംഗളുരു റിലീസ് ചെയ്യുകയും ചെയ്തിരുന്നു. അതിന് മുമ്പ് എടികെ മോഹൻ ബഗാനിൽ കളിക്കുകയും ആ സീസണിൽ അവർക്ക് കിരീടം നേടിക്കൊടുക്കയും ചെയ്ത താരമാണ് ഈ 31 കാരൻ.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടുമൊരു ഗ്രീക്ക് താരം?; മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

നേരത്തെ, കഴിഞ്ഞ സീസണിൽ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നു. അതിനാൽ താരം ബ്ലാസ്റ്റേഴ്സിലെത്തുമെന്ന കൊല്കത്തൻ മാധ്യമത്തിന്റെ വാർത്ത പൂർണമായും തള്ളിക്കളയാനാവില്ല.

ALSO READ: പെപ്രയുടെ കാര്യവും തീരുമാനമായി

സൗത്ത് ആഫ്രിക്ക, ഉസ്ബെകിസ്ഥൻ, സെർബിയ എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ച താരം കൂടിയാണ് ഡാംജെനോവിച്ച്.

https://kolkata24x7.in/sports-news/kerala-blasters-desperate-to-sign-slavko-damjanovic/

പെപ്രയുടെ കാര്യവും തീരുമാനമായി

സൂപ്പർ താരങ്ങൾ കൊഴിഞ്ഞുപോകുന്നു, ഫാൻസിന് അറിയേണ്ടത് ഈ വിദേശതാരങ്ങളുടെ അപ്ഡേറ്റാണ്..