Indian Super League

കിടിലൻ സൂപ്പർതാരത്തിനെ വിറ്റു കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥വാങ്ങാൻ മത്സരവുമായി എതിരാളികൾ.!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കാൻ ഒരുങ്ങവേ സൂപ്പർ താരത്തിനെ വിൽക്കാൻ തയ്യാറായി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മുൻപിലേക്ക് ഓഫറുകൾ വരികയാണ്..   

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നതിനോടൊപ്പം നിലവിൽ ടീമിലുള്ള ചില താരങ്ങളെ വിൽക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Also Read  –   ഇനിയിപ്പോ ആ പ്രതീക്ഷ വേണ്ടാ!! ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ ക്ലബ്ബുകൾക്ക് തിരിച്ചടി നൽകുന്ന ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പ്രധാന ഇന്ത്യൻ താരമായ ഹോർമിപാമിനെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സന്നദ്ധത നേരത്തെ അറിയിച്ചിരുന്നു.

Also Read  –   കിടിലൻ യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൂപ്പർതാരത്തിനെ ഒഴിവാക്കാൻ കാരണവും ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ തയ്യാറായി മുന്നോട്ടു വന്നപ്പോൾ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ ഐ എസ് എലിൽ നിന്നുമുള്ള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ തന്നെ മുന്നോട്ടു വരികയാണ്. ലഭിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രകാരം ഹോർമിപാമിന് വേണ്ടി ഒന്നിലധികം ക്ലബ്ബുകൾ ഓഫറുകൾ മുന്നോട്ടു വച്ചിട്ടുണ്ട്.

Also Read  –   തകർപ്പൻ സൈനിങ്ങിനെ ബ്ലാസ്റ്റേഴ്‌സ് കരയിച്ചുവിട്ടു🥲ഏറ്റവും മോശം അനുഭവമാണ് ബ്ലാസ്റ്റേഴ്സിൽ!!

  ഉയർന്ന ട്രാൻസ്ഫർ തുകയാണ് സൂപ്പർതാരത്തിന്റെ ട്രാൻസ്ഫറിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാനുള്ള സാധ്യതകളാണ് ഉയർന്നു കാണുന്നത്. ബാംഗ്ലൂരു എഫ് സി, മോഹൻ ബഗാൻ തുടങ്ങിയ ക്ലബ്ബുകൾ താരത്തിനെ സ്വന്തമാക്കാനുള്ള താല്പര്യം നേരത്തെ പ്രകടിപ്പിച്ചതാണ്.

Also Read  –   കിടിലൻ വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥വിദേശതാരത്തിനെ പറഞ്ഞുവിടാൻ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രപ്പാടുകൾ!!