in , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി സൂപ്പർകപ്പിനില്ല

സൂപ്പർ കപ്പ് പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ കൂടി പുറത്ത് വരികയാണ്. അഡ്രിയാൻ ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ കപ്പിനുണ്ടാവില്ല.

സൂപ്പർ കപ്പ് പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ കൂടി പുറത്ത് വരികയാണ്. അഡ്രിയാൻ ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ കപ്പിനുണ്ടാവില്ല.

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം ഹർമൻജ്യോത് സിങ് ഖബ്രയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിൽ നിരയിൽ ഉൾപ്പെടാത്ത താരം. ഖബ്രയെ സൂപ്പർ കപ്പിനുള്ള സ്ക്വാഡിൽ ബ്ലാസ്റ്റേഴ്സ് രെജിസ്റ്റർ ചെയ്തിട്ടില്ല.

ALSO READ: ബെംഗളുരുവിനും വേണ്ട; സന്ദേശ് ജിങ്കൻ പുതിയ ക്ലബ്ബിലേക്ക്

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്ക്വാഡ് ഇങ്ങനെ:

ഗോൾകീപ്പർമാർ: കരൺജിത് സിംഗ്, പ്രഭ്സുഖൻ സിംഗ് ഗിൽ, സച്ചിൻ എ സുരേഷ്, മുഹീത് ഷബിർ.

പ്രതിരോധ താരങ്ങൾ: ജെസൽ കർനെയ്റോ, നിഷു കുമാർ, തേജസ് കൃഷ്ണ എസ്, ബിജോയ് വി, റൂയിവ ഹോർമിപാം, മൊഹമ്മദ് സഹീഫ്, സന്ദീപ് സിംഗ്, വിക്ടർ മൊംഗിൽ, മാർകോ ലെസ്കോവിച്ച്.

മധ്യനിര താരങ്ങൾ: ഡാനിഷ് ഫാറൂഖ്, ബ്രൈസ് മിറാൻഡ, ജീക്സൺ സിംഗ്, സൗരവ് മണ്ഡൽ, വിബിൻ മോഹനൻ, മൊഹമ്മദ് അസർ, സഹൽ അബ്ദുൾ സമദ്, ആയുഷ് അധികാരി, അഡ്രിയാൻ ലൂണ, ഇവാൻ കലിയൂഷ്നി.

മുന്നേറ്റനിര താരങ്ങൾ: നിഹാൽ സുധീഷ്, ബിദ്യാഷാഗർ സിംഗ്, രാഹുൽ കെ പി, മൊഹമ്മദ് ഐമൻ, ശ്രീക്കുട്ടൻ എം എസ്, അപൊസ്തൊലസ് ജിയാനു, ദിമിത്രിയോസ് ഡയമാന്റകോസ്.

ALSO READ: ആശാന് പകരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പരിശീലകൻ

മഞ്ഞപ്പടയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആഗ്രഹം; ആഗ്രഹം വെളിപ്പെടുത്തി ബെൽജിയം ഫുട്ബോളർ

സൂപ്പർ താരം മടങ്ങിയെത്തുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത