ഇന്ത്യൻ നിയമത്തിലെ പുതിയ നിയന്ത്രണങ്ങൾ കാരണം ഡ്രീം11-ൻ്റെ പ്രധാന വരുമാന മാർഗ്ഗം ബാധിക്കപ്പെട്ടതോടെയാണ് കമ്പനി ആഗോള വിപണിയിലേക്ക് തിരിഞ്ഞത്.
ടോസ് ലഭിച്ച ഓസിസ് നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തിരഞ്ഞെടുക്കുമ്പോൾ മെൽബണിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന അഡ്വാൻറ്റേജുകളെ സൂചിപ്പിച്ചിരുന്നു.
ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്ന പേരിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്.
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
താരങ്ങളുടെ ശരാശരിയ്ക്കും താഴെയുള്ള പ്രകടനത്തെ കൂടാതെ ചർച്ചയായ മറ്റൊരു ഘടകമാണ് പോർച്ചുഗീസ് മുന്നേറ്റ താരം ടിയാഗോ ആൽവസിന്റെ അസാനിധ്യം.
അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം.
4 താരങ്ങൾ ഒഴികെ ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളൊക്കെ ഇന്ന് ശരാശരിയ്ക്ക് താഴെയാണ് പ്രകടനം നടത്തിയത് എന്നത് ആശങ്ക നൽകുന്ന ഘടകമാണ്.
മാർക്കോ ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ഡിഫൻസ് ലൈനിന് ഒരു നായകൻ ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നില്ല.
സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. വൈകുന്നേരം 4:30 ന് ബാംബോലിം സ്റ്റേഡിയത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ബാംബോലിം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ ജിയോ ഹോട്ട്സ്റ്റാറിലൂടെയോ സ്റ്റാർ സ്പോർട്സിലൂടെയോ കാണാൻ സാധിക്കില്ല എന്ന
കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി സ്റ്റേഡിയം വിട്ട് മറ്റൊരു നഗരത്തിലേക്ക് മാറാൻ ശ്രമിക്കുന്നതായി ചില റിപോർട്ടുകൾ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു.









