Faf

Football

അഭിമാനം; ഇന്ത്യൻ മുന്നേറ്റ താരത്തെ സ്വന്തമാക്കി എവർട്ടൻ എഫ്സി

ഒരു ഇന്ത്യൻ താരം ലോകപ്രസിദ്ധമായ ഒരു ലീഗിലെ ഒരു മികച്ച ക്ലബ്ബിലേക്ക് പോയാലോ? അതിനേക്കാൾ അഭിമാനകരമായ ഒരു നേട്ടം ഇന്ത്യൻ ഫുട്ബാളിനില്ല. ഇപ്പോഴിതാ ഒരു ഇന്ത്യൻ കൗമാര താരത്തെ റാഞ്ചിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൻ.
Aavesham MAX

സെപ്റ്റംബറിൽ ഒ.ടി.ടി റിലീസിനൊരുങ്ങുന്നത് 6 മലയാള സിനിമകൾ

നിവിൻ പോളി, ആസിഫ് അലി ചിത്രങ്ങൾ സെപ്റ്റംബറിൽ ഒ.ടി.ടി റിലീസ് പ്രതീക്ഷിക്കുന്നവയാണ്.. സെപ്റ്റംബറിൽ ഒടിടി റിലീസ് പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
Football

അനിശ്ചിതങ്ങൾക്കിടയിലും മികച്ച താരത്തെ വിറ്റ് കാശാക്കി ബ്ലാസ്റ്റേഴ്‌സ്

തുടക്കത്തിൽ ലഭിച്ച അവസരങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, പിന്നീട് നിരന്തരമായ പരിക്കുകൾ താരത്തിൻ്റെ കരിയറിൽ വില്ലനായി. പരിക്കുകൾ കാരണം ടീമിൻ്റെ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായ താരം പിന്നീട് സബ് ബെഞ്ചിൽ ഒതുങ്ങി.
Cricket

SA20; ഇത്തവണ ലേലത്തിന് രജിസ്റ്റർ ചെയ്തത് 13 ഇന്ത്യൻ താരങ്ങൾ

ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എ 20-ന്റെ വരാനിരിക്കുന്ന സീസണിൽ ഇന്ത്യൻ താരങ്ങളുടെ എണ്ണം കൂടിയേക്കും.മുൻ ഇന്ത്യൻ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നവരും ഉൾപ്പെടെ 13 ഇന്ത്യൻ കളിക്കാരാണ് ഇത്തവണ എസ്എ 20 ലീഗിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Football

ഐഎസ്എല്ലിന് ശുഭവാർത്ത; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.
Cricket

പുതിയ നായകൻ; ഏകദിനത്തിൽ പുതിയ നായകനെ കണ്ടെത്തി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ശ്രേയസ് അയ്യരെയും സ്നേഹിക്കുന്നവർക്കും ഒരു സന്തോഷവാർത്തയെത്തുകയാണ്.രോഹിത് ശർമ്മക്ക് ശേഷം ഇന്ത്യൻ ഏകദിന ടീമിൻ്റെ അടുത്ത നായകനായി ശ്രേയസ് അയ്യരെ പരിഗണിക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ശ്രേയസ് അയ്യർക്ക് ക്യാപ്റ്റൻസിയിൽ വലിയ പരിചയമുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്
Cricket

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജു ഇന്ന് വീണ്ടും കളത്തിലേക്ക്

നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. ചില സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് ഈ കാലയളവിൽ
Aavesham MAX

ബിഗ് ബോസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥി: ഒടുവിൽ മരണത്തിന് കീഴടങ്ങിയവൻ; ഓർമ്മയുണ്ടോ ഈ താരത്തെ

ഒരുപാട് നാടകീയതകൾ നിറഞ്ഞ ഷോയിൽ, വ്യാജമായ സൗഹൃദങ്ങൾക്കും വഴക്കുകൾക്കും അപ്പുറം, തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹത്തിൻ്റെ സ്വഭാവം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

Type & Enter to Search