ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു. ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു താരത്തെ സ്വന്തമാക്കി. വിദേശ താരമാണ് ഇത്.ഡുസാൻ ലാഗടോർ എന്നാണ് പേര്.

മോന്റെഗ്രോയാണ് സ്വദേശം.30 വയസ്സാണ് താരത്തിന്റെ പ്രായം. സെന്റർ ബാക്കാണ് താരത്തിന്റെ പൊസിഷൻ.”IFTWC” ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്

മറ്റു കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. താരം എന്ന് ടീമിലെത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നില്ല. എന്തായാലും ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലം തന്നെയാണ് ഈ സൈനിങ്. ഇനിയും കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം.