സഞ്ജുവുമായി മുംബൈ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാർദിക്ക് സിഎസ്കെയിലോട്ട് പോയാൽ സഞ്ജു തങ്ങൾക്കൊപ്പം വരാനുള്ള സാധ്യതകളുണ്ട് എന്ന് മുംബൈ മനസിലാക്കുന്നു.
കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്‌വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്‌മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് പാണ്ട്യയെ കൈമാറാൻ മുംബൈ 5 ഓപ്‌ഷനുകൾ മുന്നോട്ട് വെച്ചെന്നാണ്.
ഈയൊരു വമ്പൻ ട്രേഡ് ഡീലിന് മുംബൈയും തയ്യാറാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പകരം അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒട്ടും ചെറുതല്ല.
ജാമി ഓവർട്ടണെ വിട്ടുനൽകില്ലെന്ന് വ്യക്തമായതോടെ മറ്റൊരു സൂപ്പർ താരത്തെ ലക്ഷ്യമിട്ട് ആർസിബി വീണ്ടും ചെന്നൈയെ സമീപിച്ചു.
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് പോകാനുള്ള ട്രേഡ് നീക്കങ്ങളോട് ഹാർദിക് വിസമ്മതം അറിയിച്ചു എന്നാണ്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടുമൊരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ ബാറ്റിങ്ങിൽ മൂന്നാം നമ്പറിലിറങ്ങി ടീമിന്റെ നട്ടെല്ലായി മാറിയത് മലയാളി താരം ദേവദത്ത് പടിക്കലാണ്. സീസണിലെ 15 ഇന്നിംഗ്സുകളിൽ നിന്നായി 168.72 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 464 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായുള്ള ട്രേഡ് വിൻഡോ ചർച്ചകൾ ചൂടുപിടിക്കുകയാണ് (IPL Trade Window Updates). സൂപ്പർ താരങ്ങളുടെ അപ്രതീക്ഷിത കൂടുമാറ്റങ്ങളെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങൾ അറിയാം. ALSO READ: പന്തിനും കുൽദീപിനും പിന്നാലെ ഹാർദിക്കും? റിഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽസിലേക്കും കുൽദീപ്
ഐപിഎൽ 2026 ലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യത (Mumbai Indians IPL updates). വരും ആഴ്ചകളിൽ നടക്കുന്ന ടീം മാനേജ്‌മെന്റിന്റെ നിർണ്ണായക അവലോകന യോഗത്തിൽ മുതിർന്ന താരങ്ങളുടെയും പരിശീലകരുടെയും ഭാവി കാര്യത്തിൽ അന്തിമ
ഒരു ബാറ്ററും ആഗ്രഹിക്കാത്ത നിർഭാഗ്യകരമായ പുറത്താകലുകളിൽ ഒന്നാണ് ഹിറ്റ് വിക്കറ്റ്. സ്വന്തം ബാറ്റ് കൊണ്ടോ ശരീരം കൊണ്ടോ വിക്കറ്റ് വീഴ്ത്തുന്ന ഈ രീതി കരിയറിൽ ഒരിക്കൽ ഉണ്ടായാൽ പോലും അത് വലിയ നിരാശയാണ് സമ്മാനിക്കുക. എന്നാൽ ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആർക്കും









