ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ട്വന്റി ട്വന്റി ക്യാപ്റ്റൻസി സ്ഥാനവുമായി ബന്ധപ്പെട്ട് അണിയറയിൽ കടുത്ത ഭിന്നതകൾ പുകയുന്നതായി റിപ്പോർട്ട്. പുതിയ ക്യാപ്റ്റൻ ആരാകണമെന്ന കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ രണ്ട്
നിലവിൽ ഐപിഎൽ നിർണായകമായ പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എങ്കിലും പ്ലേ ഓഫ് ചർച്ചകൾക്കൊപ്പം ഇപ്പോഴും സിഎസ്കെയുടെ ഭാവി പദ്ധതികൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്കെയുടെ അടുത്ത സീസണെ പറ്റിയുള്ള ചർച്ചകൾ സജീവമാകുമ്പോൾ മുൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഒരു വൻ കൂടുമാറ്റത്തിന് വഴിതുറക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ നായകനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ ടീം വിടാൻ ഒരുങ്ങുന്നതായാണ് സൂചനകൾ.
ഐപിഎല്ലിൽ നിന്നും പഞ്ചാബ് കിങ്സ് പുറത്തായതിന് പിന്നാലെ ടീമിലെ പ്രധാന ഇന്ത്യൻ പേസറായ അർഷ്ദീപ് സിങ്ങും ഫ്രാഞ്ചൈസി മാനേജ്മെന്റും തമ്മിൽ കടുത്ത ഭിന്നതയിലാണെന്നാണ് സൂചന ((Arshdeep Singh Instagram Deleted Posts).. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങളാണ്
ധോണിയില്ലാത്ത ഒരു ടീമിനെ വാർത്തിയെടുക്കാൻ ധോണി മനപ്പൂർവം മാറിനിൽക്കുന്നതാണെന്നും അതല്ല, ധോണിയുടെ ബ്രാൻഡ് ഉപയോഗിച്ച് സ്‌പോൺസർഷിപ്പ് കരാറുകൾ നേടിയെടുക്കാനുള്ള സിഎസ്കെയുടെ തന്ത്രമാണിതെന്നും പറയപ്പെടുന്നു.
ഐപിഎൽ സീസൺ നിർണായകമായ ഘട്ടത്തിലേക്ക് കടക്കവേ മറ്റൊരു റൂമർ കൂടി സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ടാണ് ആ റൂമർ. ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്ത്യൻ ഓൾറൗണ്ടർ സായി കിഷോർ (Sai Kishore) സിഎസ്കെയിലേക്ക് ചേർന്നേക്കുമെന്നാണ് റൂമറുകൾ. സിഎസ്കെയുടെ ലീഗ്
ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.
ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് രണ്ട് പകരക്കാരെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ സൗത്ത് ആഫ്രിക്കൻ താരം ഡികോക്ക്, ഇന്ത്യൻ താരം രാജ് ബാവ എന്നിവർക്ക് പകരം മഹിപാൽ ലോമോർ, രുചിത് അഹിർ എന്നിവരെയാണ് മുംബൈ കൊണ്ട് വന്നിരിക്കുന്നത്. ഇക്കാര്യം ഐപിഎൽ അധികൃതർ
അതേ സമയം, ശിവം ദുബെ, ബ്രെവിസ്, ഋതുരാജ് എന്നിവർ മോശം ഫോമിലാണ് എങ്കിലും ഇവരൊയൊക്കെ നിലനിർത്താനാണ് ക്ലബ്ബിന്റെ തീരുമാനം.
ഈ സീസണിൽ (IPL 2026) കളിച്ച 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും പരാജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. അതിനാൽ ആരാധക പ്രതിഷേധവും രൂക്ഷമാണ്.









