ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും ഐപിഎല്ലിലെ കരുത്തരായ രാജസ്ഥാൻ റോയൽസും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഒരു ബന്ധവും ഇല്ല എന്നതായിരിക്കും ഉത്തരം. എന്നാൽ കളിയിലെ മികവിനേക്കാൾ ഉപരിയായി, ഇരു ടീമുകളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന ചില 'അബദ്ധങ്ങൾ' ക്ക് ചില സമാനതകളുണ്ട്.
ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് വലിയൊരു തിരിച്ചടി നൽകിക്കൊണ്ട് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറി (IPL 2026). ALSO READ: സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കി ആർസിബി? സഞ്ജുവും
ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പുതിയ താരമെത്തുന്നു. പേശീവലിവിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം നെതൻ എല്ലിസ് സീസണിൽ നിന്ന് പുറത്തായതോടെയാണ് പുതിയ താരം സിഎസ്കെയിലെത്തുന്നത്(Ottniel Baartman CSK Replacement News) . ALSO
ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ആർസിബിയെ കന്നി കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഇടംകൈയൻ പേസർ യഷ് ദയാലിനെ
ടി20 ലോകകപ്പ് മുന്നിലിരിക്കെ ഇക്കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിൽ സഞ്ജു സാംസണ് അത്ര മികവ് പുറത്തെടുക്കാനായില്ല ( sanju samson t20). പകരം ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച പ്രകടനവും നടത്തിയതോടെ സഞ്ജു ആദ്യ ഇലവനിൽ നിന്നും
ടീം ബാലൻസിനായി പുതിയ രീതിയിൽ ചിന്തിച്ച ആർസിബി മാനേജ്‌മെന്റ് സ്വാസ്തിക്കിനെ പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനിച്ചത്. ഇതിന് പിന്നിൽ ശക്തമായ ചില കാരണങ്ങളുണ്ട്.
ലേലത്തിന് മുൻപ് തന്നെ മികച്ച താരങ്ങളെ നിലനിർത്തിക്കൊണ്ട് കോർ ടീമിനെ കരുത്തുറ്റതാക്കിയ ആർസിബി, ലേലത്തിൽ കൂടി ചില നിർണ്ണായക നീക്കങ്ങൾ നടത്തിയതോടെ rcb squad 2026 ഐപിഎല്ലിലെ തന്നെ ഏറ്റവും സന്തുലിതമായ ടീമുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.
പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, അനുഭവസമ്പന്നരായ താരങ്ങൾക്കായി വൻ തുക മുടക്കിയിരുന്ന ചെന്നൈ, ഇത്തവണ യുവതാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്.
ഇന്ന് നടന്ന ipl auction ൽ വളരെ കൗതുകകരമായ ഒരു കാര്യം കൂടി നടന്നിട്ടുണ്ട്.ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ജോഷ് ഇംഗ്ലീസിന്റെ ലേലമാണത്. 8.6 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് (LSG) താരത്തെ സ്വന്തമാക്കിയത്.
ആർസിബിക്ക് വെറും 3.40 കോടി രൂപയ്ക്ക് Venkatesh Iyer-നെ സ്വന്തമാക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഓക്ഷണർ മല്ലിക സാഗർ ലേലത്തിനായി കൂടുതൽ സമയം അനുവദിച്ചതാണ് ഈ വില 7 കോടിയിലേക്ക് ഉയരാൻ കാരണം.









