in

പറന്നുയർന്ന പന്തിന് പിന്നാലെ ബാറ്റുമായി ഓടി ബാറ്റ്സ്ൻ- ചിരി പടർത്തിയ രംഗം വൈറൽ!

CSK vs Rajastan[ Bilal edits IPL Caputred content]

ബിലാൽ ഹുസൈൻ. ചെന്നൈ – രാജസ്ഥാൻ മത്സരം ബൗളർക്കാർക്ക് അത്ര പ്രിയപ്പെട്ടത് ആവില്ല. രണ്ട് ഇന്നിങ്സിലും രണ്ട് ടീമിലെ ബൗളേർസിന് നല്ല തല്ലുകൊള്ളുന്ന കാഴ്ചയാണ് കണ്ടത്.

ഓപണർമാരുടെയും ദൂബെയുടെയും മികച്ച ബാറ്റിങ് പ്രകടനങ്ങളുടെ മികവിൽ രാജസ്ഥാൻ വിജയം ഉറപ്പിച്ച സമയത്താണ് സം കറൻ പന്തുമായി എത്തിയത്. UAE യിലെ ചൂടിൽ വിയർത്ത കൈകളിൽ നിന്നും വഴുതി ദിശ തെറ്റിയ പന്ത് കുത്തനെ ഉയർന്നു പൊങ്ങിയ പന്തും, ഷോർട് ലെഗിലേക്ക് പോയ പന്തിന് പിന്നാലെ ബാറ്റുമായി ഓടിയ ഗ്ലെൻ ഫിലിപ്സും പ്ലയേസിനിടയിൽ ചിരി പടർത്തി

CSK vs Rajastan[ Bilal edits IPL Caputred content]

വീഡിയോ ഏറ്റവും താഴെ കാണാം ?

മത്സരം രാജസ്ഥാൻ മികച്ച നിലയിൽ തന്നെ വിജയിച്ചു. ഈ രണ്ട് പോയിന്റോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തുകയും ചെയ്തു. ഇതോടെ മുംബൈ, രാജസ്ഥാൻ, പഞ്ചാബ്, കൊൽക്കത്ത ടീമുകൾക്ക് ഒരേ സാധ്യത ആയി. ഇനിയുള്ള രണ്ട് മത്സരങ്ങളിലെ വിജയത്തിന് ഒപ്പം മികച്ച NRR ഉണ്ടെങ്കിൽ മാത്രമേ ഇതിൽ ഒരാൾക്ക് പ്ലേ ഓഫ് ക്വാളിഫൈ ചെയ്യാൻ ആവൂ.

രാജസ്ഥാന്റെ അവശേഷിക്കുന്ന മത്സരങ്ങൾ MI, KKR ടീമുകൾക്കെതിരെ ആണ്. എന്തായാലും IPL ആവേശകരമായി തന്നെ മുന്നേറുന്നു.

ആവസാന നിമിഷങ്ങളിൽ അവതാര പുരുഷൻമാർ ഒന്നും അവതരിച്ചില്ല ചെകുത്താൻമ്മാർക്ക് സമനില കുരുക്ക്

ചെന്നൈയെ അടിച്ചു പറത്തി രാജസ്ഥാൻ, ട്രാക്കിലേക്ക്