2022 ൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യൻ അണ്ടർ 23 ടീമിനായും കിടിലൻ പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യം കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
അർജന്റീനൻ ദേശീയ ടീമുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വാസയോഗ്യമായ വാർത്തകൾ പങ്ക് വെയ്ക്കുന്ന മാധ്യമപ്രവർത്തകനാണ് ഗസ്‌റ്റോൺ എഡ്യുൽ.
റിപ്പോർട്ടർ ടിവി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വാങ്ങിക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹം കൂടി ഉണ്ടായിരുന്നു.
4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ഫോർമേഷനിൽ തന്നേയായിരിക്കും ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സിനെ ഒരുക്കുക
ഇതിനോടകം ടീം വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തീകരിച്ചിരിക്കുകയാണ്. ചിലപ്പോൾ ചില ഇന്ത്യൻ സൈനിംഗുകൾ ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
ഇന്ത്യൻ ഫുട്ബോളിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനാൽ, ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിംഗുകൾ നടത്താൻ കഴിയുമോ എന്ന സംശയം പല ആരാധകർക്കുമുണ്ട്.
പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം തന്നെ, പ്രധാന കളിക്കാരെ പരിക്ക് പോലുള്ള അപകട സാധ്യതകളിൽ നിന്ന് അകറ്റി നിർത്തുമെന്നും സ്കലോണി ഉറപ്പ് നൽകി. "ആരെയും ഞങ്ങൾ അപകടത്തിലാക്കില്ല (We will not risk anyone)," അദ്ദേഹം പറഞ്ഞു.
ലാലിഗയിൽ ഒന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനവുമായും റയൽ മാഡ്രിഡ് മുന്നേറുന്നുണ്ടെങ്കിലും പുതിയ പരിശീലകൻ സാബി അലോൺസോയുടെ കളി രീതിയോട് ചില ആരാധകർക്ക് വിയോജിപ്പുണ്ട്. ആരാധകർക്ക് മാത്രമല്ല, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരവും സാബിക്കെതിരെ
പുതിയ പേരിലും തട്ടകത്തിലും ക്ലബ്ബിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റ് വരാനിരിക്കുന്ന സൂപ്പർ കപ്പ് (Super Cup) ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അടങ്ങുന്ന ഗ്രൂപ്പ് ഡി (Group D) യിലാണ് ക്ലബ് മത്സരിക്കുന്നത്.
ഒക്ടോബർ 25ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകൾ. നിലവിൽ ടീമുകളെല്ലാം തങ്ങളുടെ അവസാന ഘട്ട സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത ഇതിന് ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരമായ മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷദ്പൂർ









