Football

Football

മാസ്സ് കാ ബാപ്പ്; ആരാധകരെ രോമാഞ്ചം കൊള്ളിച്ച് റോണോയുടെ കിടിലൻ ഗോളും സെലെബ്രെഷനും ( വീഡിയോ കാണാം)

മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷം മിനുറ്റുകൾക്കകം ഒരു കിടിലൻ ഗോൾ നേടിയതും ആ ഗോൾ നേട്ടം റോണോ ആഘോഷിച്ചതുമാണ് ഇപ്പോൾ ചർച്ചാവിഷയം.
Football

മെസ്സിയുടെ അഴിഞ്ഞാട്ടം; അടിച്ച് കൂട്ടിയത് 3 കിടിലൻ ഗോളുകൾ; വീഡിയോ കാണാം

ഇൻ്റർ മിയാമിക്ക് വേണ്ടി 35-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട മെസ്സി, 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഗോളാക്കി മാറ്റി. തുടർന്ന് 81-ാം മിനിറ്റിൽ വീണ്ടും വല കുലുക്കിയതോടെയാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.
Football

ലൂണയും ഡാനിഷും തിളങ്ങി;തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്‌സ്

ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ വകയാണ് അസിസ്റ്റ്.
Football

പറ്റിപ്പല്ല, ഐഎസ്എല്ലിൽ ‘വാർ’ വരുന്നു; ഒഫീഷ്യൽ ടെണ്ടർ നൽകി എഐഎഫ്എഫ്

വാറും ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. വാറിലേക്ക് പ്രവേശിക്കുന്നതിന് ഭാഗമായി നടത്തുന്ന ഒരു സംവിധാനമാണ് ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റം.
aiff president kalyan chaubey
Football

ഐഎസ്എല്ലിന് ഇനി പുതിയ ഫോർമേഷൻ; രണ്ട് പുതിയ നിയമങ്ങൾ പ്രാബല്യത്തിലേക്ക്..

ഇന്ത്യൻ ഫുട്‌ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) ഘടനയിൽ സമൂലമായ പരിഷ്‌കാരങ്ങൾ വരുന്നു.
Football

ചെന്നൈയിൻ എഫ്സിയും സൂപ്പർ കപ്പിനെ കൈവിട്ടു; ‘ സൂപ്പറാവാത്ത സൂപ്പർ കപ്പ്’

സൂപ്പർ കപ്പിന്റെ ശോഭ കെടുത്തുന്ന മറ്റൊരു നീക്കം നടത്താൻ ഒരുങ്ങുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി.
ISL
Football

സാമ്പത്തിക പ്രതിസന്ധി; ഐഎസ്എൽ ക്ലബ് അടച്ച് പൂട്ടുന്നു

ഇന്ത്യൻ ഫുട്ബോളിൽ ക്ലബ്ബുകളുടെ വളർച്ചയേക്കാൾ തളർച്ചകളാണ് ആരാധകർ കണ്ടിട്ടുള്ളത്. മഹീന്ദ്ര യുണൈറ്റഡ്, ജെ.സി.ടി, പുണെ സിറ്റി എഫ്സി, ഡി.എസ്.കെ. ശിവാജിയൻസ് തുടങ്ങിയ ക്ലബ്ബുകൾ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന ക്ലബ്ബുകളിൽ ചിലതാണ്.

Type & Enter to Search