Football

aiff president kalyan chaubey
Football

ഐഎസ്എല്ലിലേക്ക് പുതിയ ടീം; പ്രഖ്യാപിച്ച് AIFF

ലീഗ് ഡിസംബറിൽ ആരംഭിക്കുന്നതിനാൽ ലീഗ് പൂർത്തീകരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ പുതിയ ടീമുകൾ ഐഎസ്എല്ലിൽ എത്തുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.
Football

ബ്ലാസ്റ്റേഴ്സിൽ വീണ്ടുമൊരു സ്പാനിഷ് എഡിഷൻ; അലക്സ് ഓർട്ടിസ് ഇനി മഞ്ഞപ്പടയ്‌ക്കൊപ്പം

സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് കീഴിൽ നടത്തിയ ആദ്യ വിദേശ സൈനിങ്‌ സ്പാനിഷ് താരമായ കോൾഡോ ഒബിയേറ്റയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്പാനിഷ് എഡിഷൻ കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുകയാണ്.
Football

ലോൺ കാലാവധി കഴിഞ്ഞു; ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ മലയാളി താരം ടീമിലേക്ക് തിരിച്ചെത്തുന്നു

2024-25 സീസണിൽ പഞ്ചാബ് എഫ്സിക്കായി ഗംഭീര പ്രകടനമാണ് മലയാളി താരം നിഹാൽ സുധീഷ് കാഴ്ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ പോയ താരം പഞ്ചാബിനായി ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടിയിരുന്നു. ഇപ്പോളിത താരത്തിന്റെ ലോൺ കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുകയാണ്.
Football

വിദേശ താരങ്ങളും ടീമിനൊപ്പം ചേർന്നു; ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ഇന്ന് തുടക്കം 

2025-26 ഫുട്ബോൾ കലണ്ടർ മുന്നോടിയായുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുതൽ ആരംഭിക്കും. ഗോവയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ പ്രീ സീസൺ പരിശീലനം നടത്തുന്നത്.  ഇതിന് ഭാഗമായി ടീമിലെ എല്ലാ താരങ്ങളും ഇതോടകം ഗോവയിലെത്തി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
Football

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം ശക്തമാകും; ഇന്ത്യൻ യുവതാരം തിരിച്ചെത്തുന്നു

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. (KBFC) പുതിയ സീസണിനായുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിക്കുമ്പോൾ, ആരാധകർക്ക് ആവേശം നൽകുന്ന ഒരു തിരിച്ചുവരവ് നടക്കുകയാണ്.
Football

ലൂണയ്ക്ക് ബാക്ക്അപ്പ്; മികച്ച താരത്തെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്

ലൂണയെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിൽ നിഴലിച്ചിരുന്നു. ഒരു ടീം പ്ലെയറായ ലൂണയ്ക്ക് ഉണ്ടാവുന്ന അമിത ജോലി ഭാരമാണ് ആദ്യത്തെ പ്രശ്‌നം. ലൂണയ്ക്ക് പരിക്കേറ്റാൽ ആ റോൾ നിർവഹിക്കാൻ മറ്റു താരങ്ങൾക്ക് സാധിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമായിരുന്നു.
Football

ബ്ലാസ്റ്റേഴ്സിലേക്ക് ഇനി ആരൊക്കെ വരും? റൂമർ ലിസ്റ്റ് പരിശോധിക്കാം..

വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഇനിയും സൈനിംഗുകൾ നടത്തുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലുള്ള 4 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം.
Football

ട്രാൻസ്ഫർ സ്ട്രാറ്റജിയിൽ വമ്പൻ മാറ്റവുമായി ബ്ലാസ്റ്റേഴ്‌സ്; ആ പിഴവ് ഇനി ആവർത്തിക്കില്ല

ഈ സീസണിൽ കാര്യങ്ങൾ മാറുന്നതിന്റെ ശക്തമായ സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങൾക്കും ശൈലിക്കും അനുയോജ്യരായ വിദേശ കളിക്കാരെയാണ് ടീം ഇപ്പോൾ സ്വന്തമാക്കുന്നത്.

Type & Enter to Search