in

യുണൈറ്റഡ് യുവ പ്രതിഭ അമദ് ഡിയാലോക്ക് ഇത് സന്തോഷരാവ്, കാരണം ഇതാണ്.

തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് കടന്ന് പോകുന്നത്. പക്ഷെ ചിരവൈരികളായ ലിവർപൂളിനെതിരെയും മാഞ്ചേസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രകടനം അവർ കാഴ്ച വെച്ചിരുന്നു. അതിന് കാരണം അമദ് ഡിയാലോ എന്നാ 22 വയസ്സുകാരനാണ്

ഒരു സീസണിൽ തന്നെ ആൻഫീൽഡിലും എത്തിഹാഡിലും ഗോൾ അടിച്ച മൂന്നാമത്തെ മാത്രമാണ് താരമാണ് അമദ്. സാക്ഷാൽ വെയ്ൻ റൂണിയും റോബിൻ വാൻ പേഴ്സിയുമാണ് മുൻഗാമികൾ.എന്നാൽ ഇന്നത്തെ ദിവസം അമദിന് സന്തോഷത്തിന്റെതാണ്. 2030 വരെ അമദ് യുണൈറ്റഡിൽ ഇന്ന് കരാർ പുതുക്കും.

അമദിന് മറ്റു രണ്ട് ടോപ് ക്ലബ്ബുകളിൽ നിന്ന് ഓഫർ ഉണ്ടായിരുന്നുവെന്ന് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്തു. ഈ ഓഫർ വേണ്ടെന്ന് വെച്ചാണ് അമദ് യുണൈറ്റഡിൽ തന്നെ തുടരാൻ തീരുമാനിച്ചത്.താരത്തിന് മികച്ച സാലറിയാണ് യുണൈറ്റഡ് ഓഫർ ചെയ്തിരിക്കുന്നത്.

ഒരു കിടിലൻ ലെഫ്റ്റ് ബാക്ക് ട്രാൻസ്ഫെർ മാർക്കറ്റിൽ നിലവിലുണ്ട്. താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ..

മുടക്കേണ്ടത് 44,645 കോടി👀; ഇംഗ്ലീഷ് വമ്പന്മാരെ സ്വന്തമാക്കാൻ എലോൺ മസ്ക്🔥…