in

ഇന്ത്യ രണ്ടാം T-ട്വന്റി വേൾഡ്കപ്പ്‌ ഉയർത്തും, മറ്റാർക്കുമില്ലാത്ത ചില സവിശേഷതകൾ ആ ടീമിനുണ്ട്

ICC World cup T20 Indian team

ഒക്ടോബർ 24ന് UAE യിൽ വച്ചു ആരംഭിക്കുന്ന T-ട്വന്റി വേൾഡ് കപ്പിൽ നിലവിൽ സെലക്ട്‌ ചെയ്തിട്ടുള്ള ടീമിൽ നിന്നും പ്ലേയിങ്ങ് ഇലവൻ ഇവരെകാൾ മികച്ചത് ഉണ്ടോ? ബൗളിങ്ങിലും ബാറ്റിംങ്ങിലും ഒരുപോലെ ശക്തരായവർ ആണ്. Ipl ലീഗ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും രോഹിത്, കോഹ്ലി എന്നിവരെ ഒഴിവാക്കാൻ സാധിക്കാത്തവർ ആണ് കാരണം ഇത്‌ ഇന്റർനാഷണൽ മാച്ച് ആണ് അവരുടെ പരിജയസാമ്പത്ത് ഒരുപാട് ഗുണം ചെയ്യും.

രോഹിത് ന്റെ കൂടെ ഒരു പവർഹിറ്റർ ഇറങ്ങുന്നത് വളരെ ഗുണകരം ആയിരിക്കും,കാരണം രോഹിതിനു പ്രഷർ ഇല്ലാതെ ബാലൻസ് ചെയ്‌ത് കളിക്കാൻ സാധിക്കണം, ഓപ്പണിങ് പരാജയപ്പെട്ടാൽ പിന്നീട് വരുന്ന രാഹുൽ, കോഹ്ലിയിൽ മാച്ചിന്റെ ഗതി അനുസരിച് സ്കോർ ചെയ്യാനോ വിക്കെറ്റ് കളയാതെ ബാലൻസ് ചെയ്‌തു കളിക്കാനോ പ്രാപ്തരായ കളിക്കാർ ആണ്.

ICC World cup T20 Indian team

പിന്നീട്‌ വരുന്ന സൂര്യയുടെ മികവ് ആദ്ദേഹം ഒരുപാട് തവണ തെളിയിച്ചതാണ് ഏത് തരം ബൗളരേയും അനായാസം ബൗണ്ടറി കടത്തുന്നവാൻ. പിന്നീട് പവർഹിറ്റർ മാരായ ഹർത്തിക് ജഡേജ. അത്യാവശ്യം ബാറ്റ് ചെയ്യാൻ അറിയാവുന്നവർ ആണ് ബൗളർമാരും..
അവരവരുടെ കഴിവിനനുസരിച് ബാറ്റ് ചെയ്യാൻ സാധിച്ചാൽ ഇതിനെ തളക്കാൻ ഉള്ള ബൗളേർസ് ഒരു ടീമിലും ഇല്ല.

ബൗളേഴ്‌സ്സിനെ കുറിച് അധികമൊന്നും പറയാൻ ഇല്ല, ഇന്റർനാഷണൽ മാച്ചിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബൗളേർസ് ആണ്, വരുൺ ജഡേജ സ്പിൻ കോംബൊ മോശമാവില്ല എന്ന് കരുതാം. ബ്രേക്ക്‌ത്രു ആയ്ട്ട് ഹർത്ഥികും ഉണ്ട്. കീപ്പിങ് രാഹുൽ ചെയ്യട്ടെ കാരണം രാഹുലിനെക്കാൾ മികച്ച ഫീൽഡർ ആണ് ഇഷാൻ.

ഇഷാൻ, സൂര്യ, ഹർത്ഥിക് എന്നി ബാറ്റിസ്മാൻ മാരിൽ ആരെങ്കിലും തുടരെ ഉള്ള കളികളിൽ പരാജയമാണെങ്കിൽ പന്ത്, സ്രേയസ് എന്നിവരെ പരീക്ഷിക്കാം ആവേശത്തോടെ കാത്തിരിക്കാം ഇന്ത്യ രണ്ടാം T-ട്വന്റി വേൾഡ്കപ്പ്‌ ഉയർത്തുന്നത്

“വിഷമമുണ്ട്, മെസ്സിയായിരുന്നു ബാഴ്സയുടെ ഐഡന്റിറ്റി ” – RB ലെപ്സിഗ് പരിശീലകൻ

ഡോർട്മുണ്ടിനെ തകർത്തെറിഞ്ഞു ടെൻ ഹാഗിന്റെ അയാക്സ്