സെപറ്റംബർ പത്തിന് യുഎഇക്കെതിരെയാണ് ഏഷ്യകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ടീം തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി റിങ്കു സിങ്ങിനെയും ശിവം ദുബെയെയും സംബന്ധിച്ചതാണ്.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ആരാധകരെ അറിയിച്ചതോടെ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു ഇനി ഏത് ടീമിലേക്ക് കൂടുമാറുമെന്നാണ്. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിലുള്ളത് ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ഇതിൽ
ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ, രണ്ട് പ്രമുഖ താരങ്ങളെ പുറത്താക്കാനുള്ള തീരുമാനമാണ് വാർത്തകളിൽ നിറയുന്നത്.
സീനിയർ താരങ്ങൾ ഏകദിന ടീമിൽ തുടരണമെങ്കിൽ അവർ ഒരു നിബന്ധന പാലിക്കണമെന്നാണ് ഗംഭീർ നിർദേശിച്ചിരിക്കുന്നത്.
അടുത്തിടെ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ ഇന്ത്യ നേടിയ രണ്ട് വിജയങ്ങളും ബുംറ ഇല്ലാത്തപ്പോഴായിരുന്നു.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനോട് തന്നെ ടീം വിടാൻ അനുവദികണമെന്ന് അഭ്യർത്ഥിച്ചതായി വ്യാഴാഴ്ച cricbuzz റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിന്റെ മാനേജ്‌മെന്റും തമ്മിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. തന്നെ മറ്റ്
വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീമിന്റെ പട്ടിക പുറത്ത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ ടീമിലിടം നേടിയപ്പോൾ, സീനിയർ പേസർ മുഹമ്മദ് ഷമി ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു താരം വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
2026 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ മറ്റു ടീമിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹംങ്ങൾ വന്നിരുന്നു. എന്നാൽ രാജസ്ഥാൻ ആരാധകരെ സംബന്ധിച്ച് ഒരു സന്തോഷക്കരമായ അപ്ഡേറ്റ് വരുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സഞ്ജു സാംസൺ








