ദേശീയ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ രീതിയിൽ ആരാധകരുണ്ട്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ പലപ്പോഴും സഞ്ജുവിന്റെ ഫാൻ പവർ വ്യക്തമായതുമാണ്.
ഗില്ലിന് ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലും കളിക്കാനുണ്ട്. അതിനാൽ താരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതകളേറെയാണ്.
കുൽദീപ് ആദ്യ ഇലവനിൽ എത്തുന്നതാണ് ആദ്യമാറ്റം. രണ്ടാം മാറ്റം പേസ് ഡിപ്പാർട്മെന്റിലാണ്.
മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഒരു കിടിലൻ ട്രേഡ് നീക്കത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനാണ് കീഴടങ്ങിയത്.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം പല വിമര്ശങ്ങൾക്കും വഴിവെച്ചിരുന്നു.
അഡലൈഡ് സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ നന്ദി സൂചകമായി ഒരു വിടവാങ്ങൽ സൂചന നൽകിയാണ് കോഹ്ലി മടങ്ങിയത്
മലയാളി ക്രിക്കറ്റ് ആരാധകർക്ക് ആശങ്ക നൽകി സഞ്ജു സാംസന്റെ പരിക്ക്.
ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
നിർണായക പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുബോൾ ഓസിസ് നിരയിലെ ഒരു സുപ്രധാന മാറ്റം ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ സാധ്യതയുള്ള ഘടകമാണ്.








