Indian Super Cup

Kerala Blasters
Indian Super Cup

ബ്ലാസ്റ്റേഴ്സിന് കപ്പുമില്ല കോപ്പുമില്ല; എങ്കിലും ചരിത്രം കുറിച്ച് കോൾഡോ ഒബിയേറ്റ

ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലിലേക്കോ ഫൈനലിലേക്കോ എത്താൻ സാധിച്ചില്ലെങ്കിലും, ഒബിയേറ്റയുടെ ഈ വ്യക്തിഗത മികവ് ടീമിന്റെ അടുത്ത ഐ.എസ്.എൽ. (ISL) സീസണിലേക്കുള്ള ( ഐഎസ്എൽ നടക്കുകയാണ് എങ്കിൽ) ആത്മവിശ്വാസം വർദ്ധിപ്പിക്കും.
david catala during mumbai city vs kerala blasters
Football

നിർണായക തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്…

മുംബൈ സിറ്റി എഫ്.സി.ക്കെതിരായ (mumbai city vs kerala blasters) സൂപ്പർ കപ്പ് പോരാട്ടത്തിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി പരിശീലകൻ ഡേവിഡ് കാറ്റല. "നമ്മൾ പുതിയ ഒന്ന് കെട്ടിപ്പടുക്കുകയാണ്. ക്ലബ്ബിലെ അന്തരീക്ഷം നവീകരിക്കേണ്ടതുണ്ട്. ഇതൊരു
Football

ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം യൂട്യൂബ് വഴി കാണാൻ കഴിയില്ല; പകരം ഈ പ്ലാറ്റ്ഫോം വഴി കാണാം

സൂപ്പർ കപ്പ് ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം  ജീവൻമരണ പോരാട്ടമാണ് ഇത്.
Football

രണ്ട് മാറ്റങ്ങൾ; ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ

നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
Football

മുംബൈയോട് തോറ്റാലും ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം; പക്ഷെ, ചില കാര്യങ്ങൾ കൂടി നടക്കണം

ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്.
Football

അവൻ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവും; മുന്നേറ്റ താരത്തെ പുകഴ്ത്തി കറ്റാല

ടീം മികച്ച പ്രകടനവുമായി മുന്നോട്ട് പോകുമ്പോൾ ടീമിലെ ഒരു താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ ഡേവിഡ് കറ്റാല.
Football

വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഒബിയേട്ടൻ; കണക്കുളിൽ മറ്റ്‌ താരങ്ങളെക്കാൾ കേമൻ 

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേട്ട. ബ്ലാസ്റ്റേഴ്‌സിനായി തന്റെ ആദ്യ രണ്ട് മത്സരത്തിലും ഒബിയേട്ട്യ്ക്ക് വല കുലുക്കാൻ സാധിച്ചിട്ടുണ്ട്.  നിലവിൽ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ താരത്തിന്
Football

ഗോൾഡൻ ടച്ച്; വരവറിയിച്ച് ബ്ലാസ്റ്റേഴ്സിന്റെ പറങ്കിപ്പോരാളി ( വീഡിയോ കാണാം)

85 ആം മിനുട്ടിൽ നോഹ സദോയ്ക്ക് പകരക്കാരനായാണ് താരം കളത്തിലെത്തിയത്. വളരെ കുറച്ച് മിനുട്ടിൽ വളരെ കുറച്ച് ടച്ചുകൾ മാത്രമേ താരത്തിന് ലഭിച്ചുള്ളൂ. എങ്കിലും നിർണായകമായ ഒരു ഫ്രീ കിക്ക് ഷോട്ടിലൂടെ താരം തന്റെ വരവറിയിച്ചിട്ടുണ്ട്.

Type & Enter to Search