വരാൻ പോവുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി നിറഞ്ഞാടാൻ പോവുന്ന താരമായിരിക്കും മലയാളി സ്ട്രൈക്കർ മുഹമ്മദ് അജ്സൽ. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് അജ്സലിന്റെ മെയിൻ ടീമിലേക്കുള്ള പ്രൊമോഷൻ ഔദ്യോഗികമായി അറിയിച്ചിരുന്നു. നിലവിൽ താരം ഗംഭീര ഫോമിലാണുള്ളത്. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബോളിനെ ആവേശത്തിലും ഒപ്പം ആശങ്കയിലുമാക്കി ഗോവൻ വമ്പന്മാരായ ചർച്ചിൽ ബ്രദേഴ്സിന്റെ അപ്രതീക്ഷിത നീക്കം. വരാനിരിക്കുന്ന ഐ-ലീഗ് സീസണിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച ക്ലബ്ബ്, ഐഎസ്എല്ലിൽ തങ്ങളെ ഉൾപ്പെടുത്തണമെന്ന
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് സീസണിന് തുടക്കം കുറിക്കുക. കഴിഞ്ഞ സീസണുകൾ വെച്ച് നോക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് സ്‌ട്രെങ്ത് കുത്തന
ഐഎസ്എൽ 2025-26 സീസണിന്റെ ആവേശകരമായ തുടക്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കരുത്തുറ്റ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി (kbfc vs gkfc).
പുതിയ സീസൺ മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഗോകുലം കേരളയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശക്കരമായ പോരാട്ടത്തിൽ ഗോകുലം കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിനായി പുതിയ സൈനിങ്ങുകളായ റൗലിന് ബൗർജസ്, വിദേശ താരം വിക്ടർ ബെർട്ടോമിയു
നിലവിൽ ഓരോ ദിവസവും കടന്നു പോവുന്നതുനുസരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ആരായിരിക്കും അടുത്തതായി പുറത്തുപോകുന്നതെന്ന ഭയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ചെറിയൊരു ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. പുറത്ത് വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള
ഐഎസ്എൽ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾക്കിടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം അമേ റാണാവാഡയുടെ കൂടുമാറ്റത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിരിക്കുകയാണ് (ISL). താരത്തിന്റെ വരവ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചരിക്കുകയാണ്. മൂന്ന് മാസത്തെ ഹ്രസ്വകാല ലോൺ കരാറിലാണ് താരം ബഗാനിലേക്ക് പോകുന്നത്. ഈ
ഒഡീഷ എഫ്സിക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് താരം മുൻ മുംബൈ സിറ്റി തരവുമയിരുന്ന് അമ്മെയ്.
സ്പാനിഷ് ഫോർവർഡ് യൂസുഫ് എസ്സേജേരി എന്ന 32 കരനെയാണ് അവർ ടീമിൽ എത്തിച്ചത് സിംഗപ്പൂർ മലേഷ്യ ലീഗിലെ അനുഭവ സമ്പത്ത് മുഴുവൻ കൈമുതലാക്കി യാണ് വരുന്നത്.
ഫുട്ബോൾ ലോകത്ത് പരിശീലകരും കളിക്കാരും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും ക്ലബ്ബുകളോടുള്ള കൂറിനേക്കാൾ ശക്തമാകാറുണ്ട്. ഒരു പ്രത്യേക പരിശീലകന്റെ തന്ത്രങ്ങളിൽ വിശ്വസിക്കുകയും അവർ ക്ലബ് മാറുമ്പോൾ അവരുടെ പിന്നാലെ പുതിയ ടീമുകളിലേക്ക് ചേക്കേറുകയും ചെയ്യുന്നത് ലോക ഫുട്ബോളിലെ സ്ഥിരം കാഴ്ചയാണ്. പെപ് ഗ്വാർഡിയോള









