Indian Super League

Indian Super League

സന്തോഷ വാർത്ത ഐ എസ് എൽ നടക്കും ;അതിന് മുമ്പ് മറ്റൊരു ടൂർണമെന്റും

ഐ എസ് എൽ വൈകുന്ന കാരണത്താൽ പല ക്ലബുകളും വലിയ ആശങ്ക പറഞ്ഞിരുന്നു എന്നാൽ പല ക്ലബ്ബുകൾ അവരുടെ എല്ലാ പ്രവർത്തനവും അവസനിപ്പിച്ചിരുന്നു.
Football

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത; ISL മുൻപ് മറ്റൊരു ടൂർണമെന്റ് നടത്താൻ AIFF

അങ്ങനെ ഒട്ടേറെ നാളത്തെ ആരാധകരുടെ ആശങ്ങൾക്ക് വിരാമം നൽകി കൊണ്ട് ഇന്ത്യൻ സുപ്പർ ലീഗ് 2025-26 സീസൺ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ. വ്യാഴാഴ്ച നടന്ന AIFF, FSDL എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെ CEO മാർ തമ്മിൽ
Football

ആശ്വാസ വാർത്ത; കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത മാസം കളത്തിലിറങ്ങും

നിലവിലെ അനിശ്ചിതത്വം കാരണം ഐഎസ്എൽ സീസണിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സീസൺ നടക്കുമെങ്കിലും ഇപ്പോഴാണ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Indian Super League

ഐ എസ് എൽ ക്ലബുകൾ ആശങ്കയിൽ;മീറ്റിങ് നടത്താൻ എ ഐ എഫ് എഫ്

ഐ എസ് എൽ ക്ലബുകൾക്ക് വലിയ തലവേദനയാണ് നിലവിലെ അവസ്ഥയിൽ ഐ എസ് എൽ നടക്കാൻ വൈകുന്നതിനാലും,ഇതുവരെ അതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല എന്നതും ക്ലബുകൾക്ക് വലിയ നഷ്ടമാണ്. പല ഐ എസ് എൽ ക്ലബുകളും ഇതോടെ അവരുടെ കളിക്കാർ
Football

മുൻ ഐഎസ്എൽ പരിശീലകൻ അന്തരിച്ചു; മരണം ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച്

പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ. ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
Bengaluru FC

ഐഎസ്എൽ ക്ലബ്‌ അടച്ചു പൂട്ടുന്നോ!! താരങ്ങളുടെ ശമ്പളം നൽക്കുന്നത് നിർത്തിവെച്ചു, ഐഎസ്എൽ കൂടുതൽ പ്രതിസന്ധിയിലേക്ക്

ഇന്ത്യൻ സുപ്പർ ലീഗ് ഏറ്റവുമധികം മോശക്കരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐ‌എസ്‌എൽ സീസണിലെ അനിശ്ചിതത്വം കാരണം ബെംഗളൂരു എഫ്സി ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ക്ലബ്‌ ഇപ്പോൾ ഫസ്റ്റ് ടീമിന്റെ ശമ്പളം അനിശ്ചിതമായി
Football

ഒരൊറ്റ മത്സരത്തിൽ ടോപ് സ്‌കോറർ; പെപ്ര കംബോഡിയയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
Indian Super League

രണ്ടാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണം; അല്ലെങ്കിൽ 3 താരങ്ങളെ റിലീസ് ചെയ്യും; നിലപാട് കടുപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഫെഡറേഷൻ തങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകിയില്ലെങ്കിൽ, നിലവിലുള്ള മൂന്ന് വിദേശ കളിക്കാരെ റിലീസ് ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.
Football

കേരള ബ്ലാസ്റ്റേഴ്‌സ് താത്കാലികമായി അടച്ചു പൂട്ടുന്നോ?? നിർണായക്കരമായ അപ്ഡേറ്റ് പുറത്ത് 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോളിത ഖേൽ നൗ

Type & Enter to Search