Indian Super League

Football

ചർച്ചകൾ വിജയകരം, ഐഎസ്എൽ തുടരും; കടുംപിടുത്തം ഒഴിവാക്കി എഐഎഫ്എഫും എഫ്എസ്ഡിഎല്ലും

ചർച്ചകൾ വളരെ ക്രിയാത്മകമായ രീതിയിലാണ് നടന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചതയാണ് റിപ്പോർട്ട്.
Football

അനിശ്ചിതങ്ങൾക്കിടയിലും മികച്ച താരത്തെ വിറ്റ് കാശാക്കി ബ്ലാസ്റ്റേഴ്‌സ്

തുടക്കത്തിൽ ലഭിച്ച അവസരങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, പിന്നീട് നിരന്തരമായ പരിക്കുകൾ താരത്തിൻ്റെ കരിയറിൽ വില്ലനായി. പരിക്കുകൾ കാരണം ടീമിൻ്റെ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായ താരം പിന്നീട് സബ് ബെഞ്ചിൽ ഒതുങ്ങി.
Football

ഐഎസ്എല്ലിന് ശുഭവാർത്ത; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.
Football

ആരാധകർ പരിഹസിച്ചു; പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തത് അവനൊരുത്തൻ മാത്രം; ഇതാണ് ഹീറോയിസം

ഒരു ക്ലബ്ബിന്റെ യഥാർത്ഥ കരുത്ത് അതിലെ കളിക്കാരുടെ ദേശീയ ടീം സാന്നിധ്യത്തിലൂടെ വിലയിരുത്തപ്പെടാറുണ്ട്. വിമർശനങ്ങളിൽ തളരാതെ, കഠിനാധ്വാനത്തിലൂടെ ദേശീയ ടീം ക്യാമ്പിൽ ഇടം നേടിയ ഡാനിഷ് ഒരു പ്രചോദനമാണ്.
Football

ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയെങ്കിലെന്ത്..?; സ്റ്റാറേ ഇനി യൂറോപ്പിലെ പ്രമുഖ ക്ലബിനൊപ്പം

കേരള ബ്ലാസ്റ്റേഴ്സിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. ടീമിനെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ മോശം പ്രകടനങ്ങളെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് സ്റ്റാറേയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.
Football

ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയ സൈനിങ്; മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ തൂക്കാൻ എതിരാളികൾ രംഗത്ത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. പക്ഷെ ബംഗാൾ ക്ലബ്ബുകളായ ഈസ്റ്റ്‌ ബംഗാളും മോഹൻ ബഗാനും ഇപ്പോഴും ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നീക്കങ്ങൾക്ക് പിന്നാലെയാണ്.  ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ
Football

ബ്രേക്കിങ് ന്യൂസ്‌: ഐഎസ്എൽ ക്ലബ്‌ അടച്ചു പൂട്ടി; ഇനി ISL കളിച്ചേക്കില്ല 

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമോയെന്ന സംശയത്തിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വന്നില്ല. ഇപ്പോളിത ഏറ്റവും പുതിയ
Football

സൈനിംഗുകൾ പുനഃരാരംഭിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ആരാധകർക്ക് ആശ്വാസം

പുതിയ സീസൺ സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചില ക്ലബ്ബുകൾ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് നിർത്തിവെച്ചിരുന്നു.
Football

സൂപ്പർ കപ്പ്‌ നടക്കും; പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പങ്കെടുക്കുമോ സംശയത്തിൽ, കാരണം ഇതാണ്

അങ്ങനെ ഒട്ടേറെ നാളത്തെ ആരാധകരുടെ ആശങ്ങൾക്ക് വിരാമം നൽകി കൊണ്ട് ഇന്ത്യൻ സുപ്പർ ലീഗ് 2025-26 സീസൺ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ. വ്യാഴാഴ്ച നടന്ന AIFF, FSDL എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെ CEO മാർ തമ്മിൽ

Type & Enter to Search