FootballIndian Super CupKBFCSports

ഇരട്ടഗോളുമായി ഒബിയേട്ടൻ; കോറുവിന്റെ അസാധ്യഫിനിഷിങ്; ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ഗോളുകൾ കാണാം

ഇന്നത്തെ മത്സരത്തിൽ പിറന്ന ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ കാണാം

സൂപ്പർ കപ്പിലെ രണ്ടാം പോരാട്ടത്തിലും വിജയിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡിയിൽ നിന്നും സെമി യോഗ്യതയ്ക്കരികിലെത്തിയിരിക്കുകയാണ്. ഇന്ന് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. കോൾഡോ ഒബിയേറ്റയുടെ ഇരട്ട ഗോളുകളും കോറു സിംഗിന്റെ അസാധ്യ ഫിനിഷിങ്ങുമാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെ വിജതീരത്തെത്തിച്ചത്. വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിലെ അവസാന പോരിൽ മുംബൈ സിറ്റിയെയും തോൽപ്പിച്ചാൽ സെമി ഉറപ്പിക്കാം. ഇന്നത്തെ മത്സരത്തിൽ പിറന്ന ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ കാണാം

content: Goals scored by Kerala Blasters in the KBFC vs SCD match today