Uncategorized

ബ്ലാസ്റ്റേഴ്സിലെ ആദ്യ വെടിക്കെട്ടുകൾ പൊട്ടിതുടങ്ങി👀🔥സൂപ്പർതാരങ്ങളെ പുറത്തേക്കിട്ട് കൊമ്പന്മാർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനു മുൻപായി ടീമിൽ മാറ്റങ്ങൾ വരുത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തങ്ങളുടെ ടീമിലെ താരങ്ങളുടെ കൊഴിഞ്ഞുപോക്കുകൾ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളിൽ ആണ്.

Also Read  –  ഈയൊരു കിടിലൻ സൈനിങ് വരുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്😍🔥തകർപ്പൻ സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്..

അതേസമയം നിലവിൽ ടീമിലുള്ള തിരുത്താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ അടുത്ത സീസണിൽ കാണില്ലെന്ന് ഉറപ്പാണ്. പ്രതീക്ഷിച്ചതുപോലെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമുള്ള താരങ്ങളുടെ പടിയിറക്കം ആരംഭിച്ചിരിക്കുകയാണ്.

Also Read  –  വിബിന്റെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നിലപാട് ഇതാണ്.. – Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോടൊപ്പമുള്ള കരാർ അവസാനിച്ച് വിദേശ താരമായ ക്വാമി പെപ്ര, ഇഷാൻ പണ്ഡിത എന്നീ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് പോകുന്ന കാര്യം ക്ലബ് ഒഫീഷ്ലി അറിയിച്ചിട്ടുണ്ട്.

Also Read  –  ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പിശുക്ക് തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ വീണ്ടും പണിയാകും!!

കൂടാതെ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള ലോൺ കാലാവധി കഴിഞ്ഞു ഗോൾകീപ്പർ കമൽ ജിത്ത് സിംഗ് ക്ലബ്ബ് വിടുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി അറിയിച്ചു. മൂന്നു താരങ്ങളുടെ പടിയിറക്കമാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

Also Read  –  പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??