ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി അദ്ദേഹം കളിച്ചിരുന്നു.
ഐഎസ്എൽ 2025-26 സീസൺ മുന്നോടിയായി അർജന്റീനിയൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസിനെ കൂടാരത്തിലെത്തിച്ച് മുംബൈ സിറ്റി എഫ്സി. ക്ലബ് തന്നെയാണ് താരത്തിന്റെ സൈനിങ് ഔദ്യോഗികമയോ പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്ക് വേണ്ടിയായിരുന്നു ഡയസ് കളിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ബംഗളുരു താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി
എല്ലാ ഐഎസ്എൽ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ട് തന്നെ വമ്പൻ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ മോസ്റ്റ് വാണ്ട്ഡ് പ്ലേയർ ചെന്നൈ എഫ്സിയുടെ സ്കോട്ടിഷ് മധ്യനിര താരം കോണർ
ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ' ഒന്നും അവസാനിച്ചിട്ടില്ല' എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുകയാണ്. ക്ലബ്ബിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്വപരമായ തിരുമാനങ്ങളാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ഈ സംഭവം ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും നേരിടുകയാണ്. കഴിഞ്ഞ സീസണിൽ


