സൗഹൃദ മത്സരത്തിൽ 3-1 നു ജയിച്ചു കയറി പോർച്ചുഗൽ, ഏരിയൽ ബോൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ആദ്യ പകുതിയിൽ തന്നെ ഖത്തറിനെ പിന്നോട്ടടിച്ചിരുന്നു. ഖത്തറിന്റെ പിഴവ് മുതലെടുത്തു ആദ്യ പകുതിയിൽ തന്നെ പോർച്ചുഗൽ ആന്ദ്രേ സിൽവ , ഓട്രാവിയോ എന്നിവരിലൂടെ മുന്നിലെത്തിയിരുന്നു.
- യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…
- ബ്രസീലിയൻ ആരാധകർ ആശങ്കയിലും ഭയപ്പാടിലും
- ചരിത്രം തിരുത്തി അർജൻറീന പോരാളികളുടെ പടയോട്ടം തുടരുന്നു
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
- റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച 19 വയസ്സ്കാരൻ പിന്നീട് ഇന്ത്യൻ ബൌളിങ്ങിലെ വജ്രായുധം
രണ്ടാം പകുതിയിൽ കോർണർ കിക്കിൽ നിന്നും കിട്ടിയ മേധാവിത്യം അബ്ദുൽ കരീം ഗോളാക്കി മാറ്റിയെങ്കിലും സൂപ്പർ താരങ്ങളായ റൂബൻ ഡയസ്, ബ്രൂണോ ഫെർണാഡെസ്, ഡീഗോ ജോട്ട,ട്രിന്കാവോ എന്നിവർ രണ്ടാം പകുതി മുതൽ അണിനിരന്ന പോർച്ചുഗീസ് നിരയെ കീഴ്പ്പെടുത്താൻ തക്കവണ്ണമുള്ളതായിരുന്നില്ല.
- യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…
- ബ്രസീലിയൻ ആരാധകർ ആശങ്കയിലും ഭയപ്പാടിലും
- ചരിത്രം തിരുത്തി അർജൻറീന പോരാളികളുടെ പടയോട്ടം തുടരുന്നു
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
- റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച 19 വയസ്സ്കാരൻ പിന്നീട് ഇന്ത്യൻ ബൌളിങ്ങിലെ വജ്രായുധം
88 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി പറങ്കി പടയുടെ പോരാളി ബ്രൂണോ ഫെർണാഡെസ് ഖത്തർ പതനം പൂർത്തിയാക്കി. ഖത്തറിന്റെ പിഴവ് മുതലെടുത്തു ആദ്യ പകുതിയിൽ തന്നെ പോർച്ചുഗൽ ആന്ദ്രേ സിൽവ , ഓട്രാവിയോ എന്നിവരിലൂടെ മുന്നിലെത്തിയിരുന്നു.