Real Madrid

Football

പുതിയ ക്ലബ് അന്വേഷിച്ചോളൂ; രണ്ട് പ്രതിരോധതാരങ്ങൾക്ക് നിർദേശം നൽകി റയൽ

പ്രതിരോധ നിരയിൽ പുതിയ താരങ്ങളെ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന വേതനം പറ്റുന്ന ഈ രണ്ട് താരങ്ങളെ ഒഴിവാക്കുന്നത് ക്ലബ്ബിന് സാമ്പത്തികപരമായ നേട്ടമുണ്ടാക്കും.
Football

പെരസിന്റെ ഹൃദയം കീഴടക്കിയവൻ; ആഴ്സനലിന്റെ വണ്ടർ കിഡിനായി റയലിന്റെ ശ്രമം

റോഡ്രിക്ക് 29 വയസ്സായതും കഴിഞ്ഞ സീസണിലെ പരിക്ക് പ്രശ്നങ്ങളും റയലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, മധ്യനിരയുടെ ഭാവി സുരക്ഷിതമാക്കാൻ റയൽ മാഡ്രിഡ് ഒരു യുവപ്രതിഭയെ തേടുകയാണ്. ഈ നീക്കത്തിന്റെ ഭാഗമായി അവർ ആഴ്സനലിന്റെ യുവതാരത്തിൽ കണ്ണുവെച്ചിട്ടുണ്ട്.
Football

ആഴ്സനൽ താരത്തിന് ഭീമൻ ഓഫറുമായി റയൽ മാഡ്രിഡ്; വാഗ്ദാനം ആർദ ഗുലറും 90 മില്യനും

ക്ലബ് ലോകകപ്പിലെ മോശം പ്രകടനങ്ങളെത്തുടർന്ന്, പരിശീലകൻ ഷാബി അലോൻസോ പ്രതിരോധ നിരയിൽ കൂടുതൽ ശക്തി ആവശ്യമാണെന്ന് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനെ അറിയിച്ചു.
Brazil Football Team

ലിവർപൂളും ആഴ്സനലുമല്ല; റോഡ്രിഗോ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബുമായി ചർച്ചയിൽ

വമ്പൻ താരനിരയ്ക്കിടയിൽ റയലിൽ അവസരം കുറഞ്ഞതാണ് താരത്തെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്. അതേ സമയം 100 മില്യണിൽ കുറഞ്ഞ ട്രാൻസ്ഫർ ഇടപാടിന് തയാറല്ലെന്നാണ് റയലിന്റെ നിലപാട്.
Football

അവിശ്വസനീയം! ലോകഫുട്ബോളിനെ ഞെട്ടിക്കാനൊരുങ്ങുന്ന ട്രാൻസ്ഫർ പദ്ധതിയുമായി റയൽ മാഡ്രിഡ്‌

ഫുട്ബോൾ ലോകം ഏറെക്കാലമായി സ്വപ്നം കാണുന്ന ഒരു കൂട്ട്കെട്ട് റയൽ മാഡ്രിഡിൽ യാഥാർത്ഥ്യമായേക്കും! റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് കിലിയൻ എംബാപ്പെയ്‌ക്കൊപ്പം എർലിംഗ് ഹാലാൻഡിനെയും റയൽ മാഡ്രിഡിൽ എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാഡേന സെർ റിപ്പോർട്ട് ചെയ്യുന്നു.
Football

ലോകോത്തര മിഡ്ഫീൽഡർക്കായി 2 യുവതാരങ്ങളെ വിൽക്കാൻ റയലിന്റെ നീക്കം; ഒപ്പം 400 കോടിയും

സിറ്റിയുടെ സൂപ്പർതാരം റോഡ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ട് പ്രമുഖ താരങ്ങളെയും വലിയ തുകയും വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.
Football

നിനക്ക് എന്റെ ഇലവനിൽ അവസരമില്ല, ക്ലബ് വിടാം; യുവതാരത്തോട് സാബി

റയൽ മാഡ്രിഡ് പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുന്നു. പുതിയ സീസണിൽ ചില താരങ്ങൾക്ക് തന്റെ പദ്ധതികളിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
Football

ഒന്നല്ല രണ്ട് സൈനിങ്ങുകൾ;‌ പ്രതിരോധം ശക്തമാക്കാൻ മുൻനിര താരങ്ങൾ റയൽ മാഡ്രിഡിലേക്ക്

പുതിയ സീസൺ മുന്നോടിയായി ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് റയൽ മാഡ്രിഡ്‌. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം പ്രതിരോധ നിര ഒന്നുകൂടി ശക്തമാക്കുക എന്നാണ്. ഒട്ടേറെ മുൻനിര താരങ്ങളാണ് റയലിന്റെ ഷോർട്ട്ലിസ്റ്റിലുള്ളത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിന് പ്രതിരോധ
Football

എതിരാളികൾ വിയർക്കും; ലോകോത്തര മിഡ്ഫീൽഡർ റയലിലേക്ക്…

ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ, വരും സീസണുകളിൽ യൂറോപ്പിലെ മറ്റ് ടീമുകൾക്ക് റയൽ മാഡ്രിഡ് വലിയ വെല്ലുവിളിയുയർത്തും എന്നതിൽ സംശയമില്ല.
Football

റയലും വിനീഷ്യസും തമ്മിൽ തർക്കം; കരാർ ചർച്ചകൾ നിർത്തിവെച്ചു, കാരണം ഇതാണ്…

ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡ്‌ മാനേജ്‍മെന്റും തമ്മിൽ വാക്ക് തർക്കം. താരത്തിന്റെ പുതിയ ഡിമാൻഡുകൾ റയൽ മാഡ്രിഡ്‌ നിരസിച്ചത്തോടെ, താരം കരാർ പുതുക്കലുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.  റയൽ മാഡ്രിസിന്റെ ഫ്രഞ്ച് മുന്നേറ്റ താരം കയ്ലിയൻ

Type & Enter to Search