ഹാരിസ് മരത്തംകോട്: കോഹ്ലി ടീമില്‍ ഒറ്റപ്പെട്ടോ? കോഹ്ലിയെ പുകച്ച് ചാടിച്ചതോ? എന്നിങ്ങനെ മുഴങ്ങി കേട്ട ചോദ്യങ്ങൾക്ക് ഉത്തരമായിരിക്കുകയാണിപ്പോൾ. 20-20 ലോകകപ്പിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ കോഹ്ലി നിര്‍ദ്ദേശിച്ച കളിക്കാരെ സെലക്ട് ചെയ്യാതെ സെലക്ടര്‍മാര്‍ ആണ് കളിച്ചത്…
- ആർ,സി.ബി ക്യാപ്ടൻ ആയി കൊഹ്ലിയുടെ അവസാന ടൂർണമെന്റ്,ഈ സാല കപ്പ് ആർ.സി .ബി നേടുമോ?സാധ്യതകൾ ഇങ്ങനെ…
- തനിക്ക് ശേഷം ചെന്നൈയെ ആര് നയിക്കും?; മാസ്റ്റർ പ്ലാൻ ചർച്ചകൾക്ക് തുടക്കമിട്ട് ധോണി; സാധ്യത പട്ടികയിൽ മൂന്നു താരങ്ങൾ
- ആർസിബി ആരാധകരുടെ മനം നിറച്ച അത്ഭുത രാവ്, മറക്കുവാനാകുമോ അവർക്ക് ഈ രാത്രി
- രോഹിത് ശർമ തന്നെ ക്യാപ്റ്റൻ വർക്ക് ലോഡ് കാരണമാണ് കൊഹ്ലി രാജിവച്ചത് എന്ന് പറയുന്നത് വെറുമൊരു മറ മാത്രം
- ഇന്ത്യൻ ക്രിക്കറ്റിലെ യഥാർത്ഥ കഠിനാധ്വാനി, പടയാളിയും ഒപ്പം തൊഴിലാളിയും ആയിരുന്നു ഇദ്ദേഹം…
മറ്റൊരു സീനിയര്‍ താരം നല്കിയ ലിസ്റ്റില്‍ നിന്നും ഭൂരിഭാഗം കളിക്കാരേയും സെലക്ട് ചെയ്യുകയും ചെയ്തു… ഈ ഒരു സംഭവം ആണ് കോഹ്ലി തന്റെ ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനം എടുക്കാന്‍ കാരണം എന്ന് BCCI യുടെ വക്താവ് വെളിപ്പെടുത്തി…
യുസ്വേന്ദ്ര ചഹാല്‍,ഷര്‍ദ്ദുല്‍ താക്കൂര്‍ എന്നീ രണ്ട് കളിക്കാരെ സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ കോഹ്ലി അവസാനം വരെ സമ്മര്‍ദ്ധം ചെലുത്തിയിരൂന്നൂ… ഇംഗ്ലണ്ട് സീരീസിലേയും ഓസ്ട്രേലിയയില്‍ അവസാന ടെസ്റ്റിലെ പെര്‍ഫോര്‍മന്‍സും ആണ് താക്കൂറിനെ ഹര്‍ദ്ദിക്ക് പാണ്ഡ്യെക്ക് പകരക്കാരനാക്കാന്‍ കോഹ്ലി അവതരിപ്പിച്ചത്..
രാഹുല്‍ ചഹാറിന് ബദലായി ചാഹല്‍ തന്നെ വേണമെന്ന നിര്‍ബന്ധവും ക്യാപ്റ്റനുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു സീനിയര്‍ താരം ചാഹറിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ ക്യാപ്റ്റന്റെ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു..
താന്‍ പറഞ്ഞ കളിക്കാരെ എടുത്തില്ലേല്‍ ലോകകപ്പിന് ശേഷം താന്‍ രാജി വെക്കും എന്ന് ക്യാപ്റ്റന്‍ ഭീഷണി മുഴക്കിയതായും ആ ഭീഷണി മാധ്യമങ്ങളിലൂടെ പുറത്തു പോവുകയും ആണ് ഉണ്ടായതെന്ന് വക്താവ് പറഞ്ഞു. എന്നാല്‍ ലോകകപ്പിന് ശേഷം താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും എന്ന പ്രഖ്യാപനം തങ്ങളെ ഞെട്ടിച്ചു എന്നും അത് കോഹ്ലി വ്യക്തിപരമായി എടുത്ത തീരുമാനം ആയിരുന്നു എന്നും വക്താവ് കൂട്ടി ചേര്‍ത്തു…