ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ സൈനിങ്ങുകൾ നടത്തുക എന്നതാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് CEO
കളിച്ചിരുന്ന സമയത്ത് ഒരു സെന്റർ ബാക്ക് താരമായതിനാൽ തന്നെ, അതിന്റെ കാർക്കശ്യം ഡേവിഡ് കറ്റാല ഹിമെനെയെന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനുമുണ്ട്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുക, ടീമിന്റെ ഉയർച്ചയ്ക്കായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുക..ഒരു പരിശീലകന് വേണ്ട ഗുണനിലവാരങ്ങൾ ആവുവോളം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്