പക്ഷെ താരം ആ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു കോടിക്ക് മുകളിൽ ട്രാൻസ്ഫർ ഫീ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐബനെ സ്വന്തമാക്കിയത്.
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയ മത്സരത്തിൽ സമനിലയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഫലം. 60 മിനുറ്റിലേറെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയത്തോളം വിലയുള്ള സമനിലയാണ് നേടിയത്. മത്സരത്തിന്റെ 30 ആം മിനുട്ടിൽ ഐബാൻ ദോഹ്ലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്സിന് പത്ത് പേരുമായി
ഐഎസ്എല്ലിൽ ഈ സീസൺ മുതൽ നടപ്പിലായ നിയമമാണ് റെഡ് കാർഡ് അപ്പീൽ നിയമം. അതായത് ഏതെങ്കിലും ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയാണ് എങ്കിൽ ആ ക്ലബിന് എഐഎഫ്എഫിനെ സമീപിക്കാനും റെഡ് കാർഡ് എഐഎഫ്എഫ് അച്ചടക്കകമ്മിറ്റിയ്ക്ക് പുനഃപരിശോധിക്കാനും കാർഡ് ലഭിച്ചത് ഗുരുതരമല്ലാത്ത
ഐഎസ്എല്ലിൽ ഇപ്രാവശ്യം വന്ന പ്രധാന നിയമങ്ങളിൽ ഒന്നാണ് റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ ക്ലബ്ബുകൾക്ക് അപ്പീൽ പോകാമെന്നത്. കളിക്കളത്തിൽ റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ അപ്പീൽ പോവുകയാണ് എങ്കിൽ ഗുരുതര ഫൗൾ അല്ല എന്ന് എഐഎഫ്എഫിന്റെ ഗവേർണിംഗ് ബോഡിക്ക്