മുംബൈ സിറ്റി എഫ്.സി.ക്കെതിരായ (mumbai city vs kerala blasters) സൂപ്പർ കപ്പ് പോരാട്ടത്തിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി പരിശീലകൻ ഡേവിഡ് കാറ്റല. "നമ്മൾ പുതിയ ഒന്ന് കെട്ടിപ്പടുക്കുകയാണ്. ക്ലബ്ബിലെ അന്തരീക്ഷം നവീകരിക്കേണ്ടതുണ്ട്. ഇതൊരു
നിർണായക പോരിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ഇന്നത്തെ മാച്ച് ഹൈലൈറ്റ്സ് കാണാം
ഇന്ന് മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യൂണൈറ്റഡിനോട് ഏക ഗോളിന് പരാജയപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്
മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സൂപ്പർ കപ്പ് സെമി ഫൈനൽ പോരാട്ടങ്ങളുടെ ഷെഡ്യൂലും പുറത്ത് വന്നിരിക്കുകയാണ്.
വൈകുന്നേരം 4:30 ന് ബാംബോലിം സ്റ്റേഡിയത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.
നവംബർ മൂന്നിന് സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
നോഹ സദോയി, ടിയാഗോ ആൽവസ് എന്നിവർ പരിക്കിന്റെ ഭീഷണിയിലായതിനാൽ പരിശീലകൻ ഡേവിഡ് കറ്റാല റിസ്കെടുക്കാൻ തയാറായേക്കില്ല.
നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ പരിക്കും ഭീതി വിതയ്ക്കുകയാണ്. നിലവിൽ രണ്ട് വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോർട്ട്.
ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതുതായി സൈൻ ചെയ്ത താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരമാണ് ടിയാഗോ. അതിനാൽ താരത്തിൽ ആരാധകർക്ക് പ്രതീക്ഷകളുമുണ്ട്.








