സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് രാത്രി 7:30 ന് മഞ്ഞപുതച്ച കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. മത്സരത്തിന് മുമ്പ് ഇന്നലെ പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് നടത്തിയ പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ്
നാളെ മുംബൈയെ നേരിടാൻ ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് അണിനിരത്തുന്ന ഫോർമേഷൻ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം..
ആദ്യ ഹോം മത്സരത്തിനിറങ്ങും മുമ്പേ ബ്ലാസ്റ്റേഴ്സിന്റെ യുവതാരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ്.
ടീം കോമ്പിനേഷനിൽ ചില പരീക്ഷണങ്ങൾ നടത്തുമെന്നാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വ്യകത്മാക്കിയത്.
സീസണിലെ ആദ്യ ഹോം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. ഒക്ടോബർ 25 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ 2 താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ
സീസണിലെ ആദ്യ ഹോം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ രാത്രി 7:30 നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം പോരാട്ടം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞ സാഹചര്യത്തിൽ കൊച്ചി മഞ്ഞക്കടലാവുമ്പോൾ മുംബൈയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന്
ഒരു പരിശീലകനും പറയാൻ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് ഇന്റർ കാശിക്കെതിരായ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് വെളിപ്പെടുത്തിയത്. ആഷ്ലിയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ മുഹമ്മദ് സനാനും എബിൻദാസും അൺഫിറ്റാണ്. മുഹമ്മദ് സനാൻ ഇന്ത്യൻ ടീമിനൊപ്പം എന്താണ്
KBFC vs Inter Kashi: ഐഎസ്എൽ 2026-27 സീസണിലെ ആദ്യ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ 11-ന് കളത്തിലിറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന മത്സരം ടിവിയിൽ സോണി സ്‌പോർട്സിലൂടെയും ഓൺലൈനിൽ സോണി ലൈവിലൂടെയും തത്സമയം
ഗോൾ കീപ്പർ എന്നാൽ ഗോൾ വലയ്ക്ക് നേരെ വരുന്ന പന്തുകൾ തടുത്തുയർത്തുന്ന ആൾ എന്നത് മാത്രമല്ല. മറിച്ച് ടീമിന്റെ ഡിഫൻസീവ് നായകൻ എന്ന അർഥം കൂടിയുണ്ട്.
പുതിയ ഉടമകൾ എത്തുന്നതിന് മുമ്പേ ആരാധകർ പുതിയ ഉടമകൾക്ക് മുമ്പിൽ ഒരാവശ്യം വെച്ചിരിക്കുകയാണ്.









