3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്.
നിരവധി എക്സ് പേജുകളിൽ നിരവധി റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും പലതിനും കൃത്യമായ ഉറവിടങ്ങളില്ല. എന്നാൽ പ്രചരിക്കുന്ന റൂമറുകളിൽ സ്ഥിരിക്കാൻ സാധിക്കുന്ന പ്രബലമായ രണ്ട് റിപ്പോർട്ടുകൾ കൂടിയുണ്ട്.
അടുത്ത സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച നീക്കം നടത്താനുള്ള ഒരുക്കത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌കോട്ടിഷ് താരത്തിന് പിന്നാലെയാണ് എന്നാണ് റിപോർട്ടുകൾ.