നാലാം ദിവസം അവസാന ഒരു മണിക്കൂറിൽ, പ്രത്യേകിച്ച് അവസാന രണ്ട് വിക്കറ്റുകൾ വീണ രീതിയിൽ, തങ്ങൾക്ക് കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നുവെന്ന് ഗിൽ ചൂണ്ടിക്കാട്ടി.അഞ്ചാം ദിനം രാവിലെ ഇംഗ്ലണ്ട് പദ്ധതികളുമായി വന്ന രീതിയും തങ്ങൾക്ക് വെല്ലുവിളിയായി. ടോപ്പ് ഓർഡറിൽ ഒരു 50 റൺസ്
ഇവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ മികച്ച പരിശീലനം നേടാൻ സഹായിക്കും. ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ ബാറ്റർമാരെ സജ്ജരാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിൽ നിൽക്കുകയാണ്. രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ ചരിത്രവിജയം ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയോടേറ്റ തോൽവി ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് നൽകിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ആദ്യമായാണ് വിജയം നേടുന്നത് എന്നതും ഇംഗ്ലണ്ടിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പരമ്പരയിൽ തിരിച്ചുവരവ് നടത്താൻ ലോർഡ്‌സ് ടെസ്റ്റ് ഇംഗ്ലണ്ടിന് നിർണായകമാണ്.
എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയത്തിന് ശേഷം മൂന്നാം മത്സരത്തിന്റെ മുന്നൊരുക്കത്തെ പറ്റി വ്യകത്മാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ.
അമിത ജോലി ഭാരം ഒഴിവാക്കാനായി ബുംറയെ പരമ്പരയിലെ 3 മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കുകയുള്ളു എന്ന് ഗംഭീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ ബുംറയെ കളിപ്പിക്കാനാണ് ഗംഭീറിന്റെ നീക്കം. ആദ്യ മത്സരത്തിൽ കളിച്ചതിനാൽ രണ്ടാം ടെസ്റ്റിൽ ബുംറ ഉണ്ടാവില്ല. എന്നാൽ ബുംറയ്ക്ക് പകരം
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതോടെ ടീം ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ഏറെ നിർണായകമാണ്. ജൂലായ് രണ്ടിന് എഡ്ജ്ബസ്റ്റണിൽ ആണ് രണ്ടാം ടെസ്റ്റ്. നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ഇലവനിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ആരൊക്കെയായിരിക്കും രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കുക?
ജൂലൈ രണ്ടിന് ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാമങ്കം ആരംഭിക്കുക. എന്നാൽ രണ്ടാമങ്കം ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് നിരാശ നൽകുന്ന 3 ഘടകങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയാണ് പരിശോധിക്കാം…
‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.
സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.







