റൊണാൾഡോയുടെ വാക്കുകൾ കേവലം പ്രവചനങ്ങളായിരുന്നില്ല, മറിച്ച് സൗദി ഫുട്ബോളിന്റെ ഭാവിയിലേക്കുള്ള കൃത്യമായ ഉൾക്കാഴ്ചയായിരുന്നു. അദ്ദേഹത്തെ അന്ന് പരിഹസിച്ചവർക്ക് ഇത് കൃത്യമായ മറുപടിയാണ്.
ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബുകളായ പാല്‍മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്. റ്റാലിയന്‍ വമ്പന്മാരായ യുവന്റസും സ്പാനിഷ് ടീം റയല്‍ മഡ്രിഡും പ്രീ-ക്വാര്‍ട്ടറില്‍ മാറ്റുരയ്ക്കും എന്നുള്ളതാണ് പ്രീ ക്വാർട്ടറിൽ പ്രധാന ആകർഷണം.
കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക.
70000 ത്തോളം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിൽ പലതിലും വിറ്റു പോകുന്നത് ഇരുപതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്.
ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.




