ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയിരിക്കുകയാണ്. ഒട്ടേറെ ദിവസമായി പരിശീലനകനുമായി ബന്ധപ്പെട്ട് അഭ്യൂഹംങ്ങൾ വരാൻ തുടങ്ങിയിരുന്നെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഇക്കാര്യം
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സീസണിൽ ആരാധകർക്ക് ആശ്വാസമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു (Genius Sports ISL Commercial Partner). \നിലവിൽ കൊമേഴ്ഷ്യൽ പാർട്ണർമാരില്ലാതെ എഐഎഫ്എഫ് (AIFF) നേരിട്ട് നടത്തുന്ന ഐഎസ്എൽ സീസണിൽ
ഐഎസ്എൽ 2025-26 സീസൺ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടും ശുഭകരമല്ലാത്ത സീസണാണിത്. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ഏക ടീമായി മാറിയിരിക്കുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗിൽ പരിശീലക മാറ്റവും ആരംഭിച്ചിരിക്കുകയാണ്. സീസണിലെ ദയനീയ പ്രകടനത്തെത്തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയതിന് പിന്നാലെ, അയൽക്കാരായ ബെംഗളൂരു എഫ്സിയിലും സുപ്രധാനമായ പരിശീലക മാറ്റം നടത്തിയിരിക്കുകയാണ് (Bengaluru FC New Coach). ALSO
ഒരു കാലത്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ നിറഞ്ഞാടി പിന്നീട് അവസരം കിട്ടാതെ പുറത്തായ ഒട്ടേറെ സൂപ്പർ താരങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് പോവുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം ഹോർമിപ്പാം റുയിവ. ഈ സീസണിൽ ഇതുവരെ ഹോർമിപ്പാം റുയിവക്ക് ഒരു മിനിറ്റ്
അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് 2025-26 സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30ക്കാണ് കിക്ക്‌ഓഫ്. KBFC vs
കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഓരോ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. അപ്ഡേറ്റുകൾ പ്രകാരം ഞായറാഴ്ച നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്സി മത്സരം നടക്കുമോയെന്ന് സംശയത്തില്ലാണ്. 2025-26 സീസണിലേക്ക് കൊച്ചി ജവഹർലാൽ സ്റ്റേഡിയം GCDA ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ഹോം ഗ്രൗണ്ടായി വിട്ട് കൊടുക്കാമെന്ന്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒട്ടേറെ പ്രമുഖ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സിന് വിൽക്കേണ്ടി വന്നിരുന്നു. ഈയൊരു കാരണത്താലായിരുന്നു അഡ്രിയാൻ ലൂണ, നോഹ സദൗയി തുടങ്ങിയ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. നോഹയും ലൂണയും ലോൺ
ISL 2025-26 സീസണിലെ അനിശ്ചിത്തതവും പ്രതിസന്ധിയും മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഒട്ടേറെ നഷ്ടകളാണ് ഉണ്ടായിരിക്കുന്നത്. അതിൽ വരുന്നതാണ് നോഹ സദൗയി, ലൂണ തുടങ്ങിയ താരങ്ങളെ വിട്ട് നൽക്കേണ്ടി വന്നത്. നിലവിൽ നോഹ സദൗയിയും, അഡ്രിയാൻ ലൂണയും ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബുകൾക്ക്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിൽ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാം വിദേശ സൈനിങ് നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചേർന്നുള്ള FAB മീറ്റിംഗിലാണ് മാനേജ്‍മെന്റ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. നിലവിൽ താരവുമായുള്ള അവസാന









