ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് അവസാന കുറച്ച് മണിക്കൂറുകളിലായി പുറത്ത് വരുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനുള്ള തയ്യാറെടുപ്പിലാണ് AIFF. നിലവിൽ ക്ലബ്ബുകളെല്ലാം പങ്കെടുക്കാൻ സമ്മതിച്ചത്തോടെ, ഫിക്സചറുകൾ തയ്യാറാക്കുന്ന അവസാന ഘട്ട ഒരുക്കങ്ങളിലാണ് AIFF. ഫിക്സചറുകൾ നിർമ്മിക്കുന്നത്തിനൊപ്പം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ സംപ്രേഷണ അവകാശം ആര് വാങ്ങുമെന്നറിയാനുള്ള ആകാംക്ഷയിലാണ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഇന്ത്യൻ എക്സ്പീരിയൻസ്ഡ് പ്രതിരോധ മധ്യനിരതാരം റൗലിൻ ബോർജസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആരാധകരെ ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സ് വിട്ട യുവ മലയാളി താരം മുഹമ്മദ് അസറിന് പകരക്കാരനായാണ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ബ്ലാസ്റ്റേഴ്‌സിന് എല്ലാ വിദേശ താരങ്ങളെയും വിൽക്കേണ്ടി വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിലവിൽ ഒരു വിദേശ താരം പോലുമില്ല. ഇതിന് പിന്നാലെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിസന്ധിയിലായിരുന്ന സീസൺ നടത്താൻ AIFF തയ്യാറായോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രവർത്തനകൾ പുനരാരംഭിച്ചിരിക്കുകയാണ്. ISL 2025-26 സീസൺ പങ്കെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഔദ്യോഗികമായി അറിയിച്ചെങ്കിലും ആരാധകർ നിലവിലെ സാഹചര്യത്തിൽ സന്തോഷത്തിലല്ലയെന്ന്
ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് AIFF പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഒരു ഇടവേളയ്ക്ക് ശേഷം തങ്ങളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്. നിലവിൽ ഐഎസ്എൽ തുടങ്ങുമെന്ന് AIFF അറിയിച്ചുവെങ്കിലും, ചില ക്ലബ്ബുകൾ ഇപ്പോഴും സാമ്പത്തിക
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് AIFF ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു കഴിഞ്ഞു. സീസൺ മുന്നോടിയായി ഫിക്സചറുകൾ തയ്യാറാക്കുന്ന അവസാന ഘട്ട പ്രവർത്തനങ്ങളിലാണ് AIFF. അഭ്യൂഹങ്ങൾ പ്രകാരം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ മോഹൻ
അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുകയാണ്. ഇതിന് ഭാഗമായി എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തന്നെ തങ്ങളുടെ പങ്കാളിത്തം സ്ഥിതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐഎസ്എൽ 2025-26 സീസണിലെ ഫിക്സചറുകളുടെ നിർമ്മാണം
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രതിസന്ധി മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടകം നോഹ സദൗയി, അഡ്രിയാൻ ലൂണ, ടിയാഗോ ആൽവസ് എന്നിവരെ വിൽക്കേണ്ടി വന്നിരുന്നു. നോഹയെയും ലൂണയെയും ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്.ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ടിയാഗോ
ഒട്ടേറെ പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു കഴിഞ്ഞു. സീസൺ ആരംഭിക്കുമെന്ന് കായികമന്ത്രി പ്രഖ്യാപ്പിച്ചു കഴിഞ്ഞുവെങ്കിലും, ഇതുവരെ ഐഎസ്എലിലെ എല്ലാ ക്ലബ്ബുകളും പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.








