ഐഎസ്എല്ലിൽ മികച്ച സൈനിംഗുകൾ നടത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. അതവരുടെ പോയിന്റ് പട്ടികയിലും പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബ് എഫ്സിയുടെ കൗമാര താരത്തിനായി നീക്കങ്ങൾ നടത്തുകയാണ് ബഗാൻ. ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് പഞ്ചാബ് എഫ്സിയുടെ പ്രാംവീർ