28 വയസ്സ് എന്നത് ഒരു താരത്തിന്റെ കരിയറിലെ നിർണായക കാലയളവാണ്. ആ കാലയളവിൽ പോലും താരത്തെ ആർക്കും വേണ്ട എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
ഐഎസ്എല്ലിൽ മികച്ച ഫാൻ പവറുള്ള ടീമുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. വേണമെങ്കിൽ ഏഷ്യയിലെ തന്നെ മികച്ച ഫാൻ പവറുള്ള ചില ടീമുകളിൽ ഒന്നായും ബ്ലാസ്റ്റേഴ്സ് ആരാധകരെ വിശേഷിപ്പിക്കാം. ഇന്ത്യയിൽ ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവറിന് കടുത്ത വെല്ലുവിളി ഉയർത്തുന്നത് മോഹൻ ബഗാനും ഈസ്റ്റ്
Kerala Blasters Market Value: ട്രാൻസ്ഫർ വിപണിയിൽ എപ്പോഴും വലിയ തുക ചിലവഴിക്കാൻ മടിച്ചിരുന്ന ക്ലബായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ്. മറ്റുള്ള ക്ലബ്ബുകൾ പണം മുടക്കി മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോഴെക്കെയും ശരാശരി താരങ്ങളിലും അക്കാദമി താരങ്ങളിലും നമ്മുക്ക് ഒതുങ്ങേണ്ടി വന്നു. എന്നാൽ പുതിയ
Kerala Blasters vs Inter Kashi ഐഎസ്എൽ 2026-27 സീസണിലെ തങ്ങളുടെ പോരാട്ടങ്ങൾക്ക് തുടക്കമിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11-ന് ഇറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടം സോണി സ്പോർട്സിലൂടെയും സോണി ലൈവിലൂടെയും തത്സമയം
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി കോച്ചിംഗ് സ്റ്റാഫ്സിലും മികച്ച മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന് സഹായികളായി വിദേശ സഹ പരിശീലകനായി ഹാസ്നി അൽജോഫ്രീയെയും ഇന്ത്യൻ സഹ പരിശീലകനായി അമിത് റാണയും ചുമതലയേറ്റിരിക്കുകയാണ്. ഇവർക്ക് പുറമെ
Kerala Blasters New Owner: കേരളാ ബ്ലാസ്റ്റേഴ്സിനെ മാഗ്നം സ്പോർട്സിന്റെ കീഴിൽ നിന്നും സ്വന്തമാക്കി ക്ലബ്ബിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്ത അൽ ഫുർസാൻ ഗ്രൂപ്പ് മേധാവി ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകാനൊരുങ്ങി ബ്ലാസ്റ്റേഴ്സ് ആരാധകർ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും റൈറ്റ് വിങർ മുഹമ്മദ് യാസിറിന്റെ സൈനിങ്ങുമാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപ്പിച്ചത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഇരുവരും
Kerala Blasters: ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ നീണ്ടകാലത്തെ പരിശീലന പരിചയസമ്പത്തുള്ള ഹാസ്നി അൽജോഫ്രിയെ (Hasney Aljofree) ക്ലബ്ബിന്റെ പുതിയ അസിസ്റ്റന്റ് മാനേജറായി ബ്ലാസ്റ്റേഴ്സ് നിയമിച്ചു. മുഖ്യ പരിശീലകൻ
നിക്ഷേപ കൈമാറ്റങ്ങളെല്ലാം പൂർത്തിയായത്തോടെ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ വമ്പൻ സൈനിങ്ങുകൾക്കായുള്ള ഒരുക്കങ്ങളിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇംഗ്ലീഷ് സെന്റർ ബാക്കായ ജെയിംസ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി ഒഡിഷ എഫ്സിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്സ് അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ









