ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സംപ്രേക്ഷണാവകാശം (isl broadcast) കായികരംഗത്തെ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫാൻകോഡ് സ്വന്തമാക്കിയിരിക്കുകയാണ്. എട്ട് കോടി അറുപത്തിരണ്ട് ലക്ഷം രൂപയ്ക്കാണ് ഫാൻകോഡ് ഐഎസ്എല്ലിന്റെ സാറ്റലൈറ്റ്, സ്ട്രീമിങ് അവകാശങ്ങൾ നേടിയെടുത്തിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് മുന്നോടിയായി മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി വിങർ സലാഹുദ്ദീൻ അദ്‌നാൻ കെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈയൊരു കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. 24കാരൻ കേരള ബ്ലാസ്റ്റേഴ്സിന്റെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ ഓൺലൈൻ സംപ്രേഷണ അവകാശം സ്വന്തമാക്കി ഫാൻകോഡ്. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ഐഎസ്എൽ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. മറ്റ് വമ്പൻ കമ്പനികളായ ജിയോ സ്റ്റാർ, ABP, വിദേശ കമ്പനിയായ ടു സർക്കിൾസ് തുടങ്ങിയവെ
ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ പ്രവർത്തനകൾ കൊച്ചിയിൽ വെച്ച് നടന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ വിദേശ താരങ്ങളാടക്കം സ്‌ക്വാഡിലെ ഒട്ടുമിക്ക താരങ്ങളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഫെബ്രുവരി 14ന് മോഹൻ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ സീസൺ മുന്നോടിയായിയുള്ള ഫിക്സചറുകൾ പുറത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുകയാണ്. ഫിക്സചറുകളെല്ലാം വന്നെങ്കിലും ഇതുവരെ പുതിയ സീസണിന്റെ ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന് ആരംഭം കുറിക്കുക. ഇതിന് മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനായുള്ള നീകങ്ങളിലാണ് ക്ലബ്ബുകൾ. ലഭിക്കുന്ന ഏറ്റവും പുതിയ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഗിനിയൻ സെന്റർ ബാക്ക് താരം ബാക്ക് ഔമർ ബാഹിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഈ സീസൺ അവസാനം വരെ നീളുന്ന
സാമ്പത്തിക പ്രതിസന്ധി വേട്ടയാടുന്ന സീസണിൽ ഉയർന്ന പ്രതിഫലമുള്ള വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി ബഡ്ജറ്റ് ഫ്രണ്ട്‌ലി വിദേശ താരങ്ങളെ ടീമിലെത്തിച്ച് സീസൺ നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
ഐഎസ്എല്ലിലെ (indian super league) പുതുമുഖക്കാരായ ഇന്റർ കാശി അവരുടെ ആദ്യ വരവിൽ തന്നെ ഞെട്ടിക്കാനൊരുങ്ങുകയാണ്. ഇന്റർ കാശി എഫ്.സി തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ താരം ഉൾപ്പെടെയുള്ള വമ്പൻ നീക്കങ്ങൾക്കൊരുങ്ങുകയാണ്. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർകുലോ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ റിനൊവേഷൻ പ്രവർത്തനകൾ നടന്നു വരുന്നത് കൊണ്ട് തന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക. ഇപ്പോളിത









