2022-23 സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്നായി താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഫ്രാൻസ് ദേശിയ ടീമിനെതിരെ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ഉക്രൈൻ മധ്യനിര താരം ഇവാൻ കല്യുഷ്നി. മത്സരത്തിൽ താരം ഗോൾ നേടിയില്ലെങ്കിൽ പോലും, മധ്യനിരയിൽ തന്റെതായ സേവനം നടത്താൻ ഇവാൻ സാധിച്ചിട്ടുണ്ട്. മത്സരത്തിൽ
ബ്ലാസ്റ്റേഴ്‌സ് വിട്ട, നിലവിൽ കരിയറിന്റെ മികച്ച ഫോമിലുള്ള 4 മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ചറിയാം…
കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ നടന്ന ബെൽജിയം- ഉക്രൈൻ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മത്സരത്തിൽ കലിയുഷ്‌നിയും ഉക്രൈൻ ടീമിനായി കളിച്ചിരുന്നു.



