എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയോടേറ്റ തോൽവി ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് നൽകിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ആദ്യമായാണ് വിജയം നേടുന്നത് എന്നതും ഇംഗ്ലണ്ടിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പരമ്പരയിൽ തിരിച്ചുവരവ് നടത്താൻ ലോർഡ്‌സ് ടെസ്റ്റ് ഇംഗ്ലണ്ടിന് നിർണായകമാണ്.
ജൂലൈ രണ്ടിന് ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാമങ്കം ആരംഭിക്കുക. എന്നാൽ രണ്ടാമങ്കം ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് നിരാശ നൽകുന്ന 3 ഘടകങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയാണ് പരിശോധിക്കാം…
രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് നിരയിലെ മികച്ച ബൗളർ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.
ആർച്ചറിന്റെ ഓവറിൽ സഞ്ജു അപ്പീൽ ചെയ്തിരുന്നവെങ്കിൽ ഒരു ഓവറിൽ ഡൽഹിയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായേനെ.. അത് ഡൽഹിയെ സമ്മർദ്ദത്തിലാക്കിയേനെ..
ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.
ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ





