KBFC

Football

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത; ISL മുൻപ് മറ്റൊരു ടൂർണമെന്റ് നടത്താൻ AIFF

അങ്ങനെ ഒട്ടേറെ നാളത്തെ ആരാധകരുടെ ആശങ്ങൾക്ക് വിരാമം നൽകി കൊണ്ട് ഇന്ത്യൻ സുപ്പർ ലീഗ് 2025-26 സീസൺ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ. വ്യാഴാഴ്ച നടന്ന AIFF, FSDL എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെ CEO മാർ തമ്മിൽ
Football

ആശ്വാസ വാർത്ത; കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത മാസം കളത്തിലിറങ്ങും

നിലവിലെ അനിശ്ചിതത്വം കാരണം ഐഎസ്എൽ സീസണിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സീസൺ നടക്കുമെങ്കിലും ഇപ്പോഴാണ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Football

ഒരൊറ്റ മത്സരത്തിൽ ടോപ് സ്‌കോറർ; പെപ്ര കംബോഡിയയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
Indian Super League

രണ്ടാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണം; അല്ലെങ്കിൽ 3 താരങ്ങളെ റിലീസ് ചെയ്യും; നിലപാട് കടുപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഫെഡറേഷൻ തങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകിയില്ലെങ്കിൽ, നിലവിലുള്ള മൂന്ന് വിദേശ കളിക്കാരെ റിലീസ് ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.
Football

കറ്റാലയുടെ കരാർ സസ്‌പെൻഡ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
Football

ഐഎസ്എൽ അനിശ്ചിതത്വം; നിർണായക നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 8 ക്ലബ്ബുകൾ

വിഷയത്തിൽ ചർച്ചകൾ നടത്തി ഒരു പരിഹാരം കണ്ടെത്താനാണ് ക്ലബ്ബുകളുടെ ശ്രമം. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് ഇത് വളരെ നിർണായകമാണ്.
Football

ബ്ലാസ്റ്റേഴ്സിന്റ് സൈനിംഗുകൾ; അപ്‌ഡേറ്റ് നൽകി മാർക്കസ്

ഐഎസ്എൽ ഷെഡ്യൂളിനെക്കുറിച്ചുള്ള വ്യക്തത ഇല്ലാത്തത് ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വളരെ സൂക്ഷിച്ചാണ് ഈ വിഷയത്തിൽ നീങ്ങുന്നത്.
Football

ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഇത് വരെ വിദേശ സൈനിങ് നടത്താത് 7 ഐഎസ്എൽ ക്ലബ്ബുകൾ!

ഐഎസ്എൽ 2025-26 സീസൺ തന്നെ 'ഓൺ ഹോൾഡ്' ആണെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ ഫുട്ബോളിനെ ആശങ്കയിലാഴ്ത്തുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള 'മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ്' (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അനിശ്ചിതത്വത്തിന്
Football

ബ്ലാസ്റ്റേഴ്സിന് വേണ്ടാത്ത മലയാളി താരം ഇനി ജംഷദ്പൂരിൽ!

പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജസ്റ്റിനെപ്പോലെ കഴിവുള്ള ഒരു താരത്തെ കണ്ടെത്താത് ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ തിരിച്ചടിയായേക്കാം
KBFC

വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഇവാൻ ആശാൻ അഭിനയിക്കുന്നു?; അഭ്യൂഹം ശക്തം

'കരം' എന്ന ചിത്രത്തിൽ ഇവാന് ഒരു പ്രധാന വേഷമുണ്ടോ അതോ ചിത്രവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും സഹകരണമാണോ ഇതെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

Type & Enter to Search