ഇതിനോടകം ടീം വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തീകരിച്ചിരിക്കുകയാണ്. ചിലപ്പോൾ ചില ഇന്ത്യൻ സൈനിംഗുകൾ ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
ഇന്ത്യൻ ഫുട്ബോളിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനാൽ, ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിംഗുകൾ നടത്താൻ കഴിയുമോ എന്ന സംശയം പല ആരാധകർക്കുമുണ്ട്.
വിദേശ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചപ്പോൾ നിർണായക പൊസിഷനിലേക്ക് ഒരു വിദേശ താരം ഇത്തവണ ഇല്ല എന്നത് ഒരു ആശങ്കയാണ്.
കഴിഞ്ഞ സീസണിൽ ലോണിൽ പോയ താരങ്ങളും പ്രീ- സീസൺ ക്യാമ്പിൽ തിരിച്ചെത്തിയിട്ടുണ്ട്.
സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് കീഴിൽ നടത്തിയ ആദ്യ വിദേശ സൈനിങ് സ്പാനിഷ് താരമായ കോൾഡോ ഒബിയേറ്റയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്പാനിഷ് എഡിഷൻ കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. (KBFC) പുതിയ സീസണിനായുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിക്കുമ്പോൾ, ആരാധകർക്ക് ആവേശം നൽകുന്ന ഒരു തിരിച്ചുവരവ് നടക്കുകയാണ്.
ലൂണയെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിൽ നിഴലിച്ചിരുന്നു. ഒരു ടീം പ്ലെയറായ ലൂണയ്ക്ക് ഉണ്ടാവുന്ന അമിത ജോലി ഭാരമാണ് ആദ്യത്തെ പ്രശ്‌നം. ലൂണയ്ക്ക് പരിക്കേറ്റാൽ ആ റോൾ നിർവഹിക്കാൻ മറ്റു താരങ്ങൾക്ക് സാധിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) ക്ലബായ ജംഷദ്പൂർ എഫ്.സി. (JFC) തങ്ങളുടെ പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്
ഈ സീസണിൽ കാര്യങ്ങൾ മാറുന്നതിന്റെ ശക്തമായ സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങൾക്കും ശൈലിക്കും അനുയോജ്യരായ വിദേശ കളിക്കാരെയാണ് ടീം ഇപ്പോൾ സ്വന്തമാക്കുന്നത്.
പരിശീലകൻ ഡേവിഡ് കറ്റാലയയുടെ പ്രധാന പൊസിഷനായ 4-2-3-1 ആണ് ടീം ശൈലി.








