ഇന്ത്യയുടെ ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഐപിഎൽ 2026 സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസുമായി വേർപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. 2013ൽ ആരംഭിച്ച ദീർഘവും സ്വാധീനം ചെലുത്തുന്നതുമായ ബന്ധത്തിന്ഇത് വിരാമമിടുക്കുകയാണ്. 2021 മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത സീസൺ മുന്നോടിയായി സഞ്ജു സാംസണെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്. എം.എസ് ധോണി വിരമിക്കാൻ ഒരുങ്ങുന്നത്തോടെ, അടുത്ത ടീം നായകനായി സഞ്ജുവിനെ കൊണ്ടുവരാനാണ് CSK
സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം.
ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.
നിലവിൽ 8 മത്സരങ്ങളിൽ ആറ് പോയിന്റുമായി കെകെആർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അവരുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് നിറം മങ്ങിത്തുടങ്ങിയിട്ടുണ്ട്.
ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..





