PSL

Cricket

ഇനിയൊരിക്കലും പാകിസ്താനിലേക്ക് വരില്ല; മനം മടുത്ത് വിദേശ താരം

ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് താൽകാലികമായി നിർത്തി വെച്ചിരുന്നു. തുടർന്ന് വിദേശ താരങ്ങൾ യുഎഇയിലേക്ക് പോകുകയും അവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
Cricket

മറുപടി ക്രിക്കറ്റിലും; ജയ് ഷായുടെ വക പാക് ക്രിക്കറ്റ് ബോർഡിന് എട്ടിന്റെ പണി

യുഎഇ ക്രിക്കറ്റ് ബോർഡുമായി ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് ശക്തമായ ബന്ധമുണ്ടെന്നും ഈ ബന്ധം യുഎഇ പാകിസ്ഥാന്റെ അഭ്യർത്ഥന നിരസിക്കാൻ കാരണമായി.
Cricket

പിഎസ്എല്ലിന് വീണ്ടും തിരിച്ചടി; യുഎഇയിലും കളിക്കാനാവില്ല

ഇന്ത്യ- പാക് യുദ്ധ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു. യുഎഇയിൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി ലഭിക്കാൻ സാധ്യതയുള്ളതായി റിപോർട്ടുകൾ പുറത്ത് വരികയാണ്.
Cricket

ഐപിഎല്ലിനെ വെല്ലുവിളിച്ചു; പിഎസ്എല്ലിന്റെ അവസ്ഥ നോക്കൂ; എൽ- ക്ലാസിക്കോ പോലും ഫ്ലോപ്പ്

പിഎസ്എല്ലിലെ എല്‍- ക്ലാസിക്കോയായി വിലയിരുത്തപ്പെടുന്ന കറാച്ചിയും ലാഹോറും തമ്മിലുള്ള മത്സരത്തില്‍ പോലും സ്‌റ്റേഡിയത്തിലേക്ക് ആളെത്തിയില്ല.
Cricket

ചെന്നൈയുടെ ഉറക്കം തൂങ്ങിക്കളി; നേട്ടം പിഎസ്എല്ലിന്

പിഎസ്എല്ലിന് ഇന്നാണ് തുടക്കം. ആദ്യ മത്സരത്തിൽ ഇസ്ലാമബാദ് യുണൈറ്റഡും ലാഹോർ ഖലാൻഡർസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് തന്നെയാണ് ഐപിഎല്ലിൽ ചെന്നൈയും കെകെആറും തമ്മിലെ പോരാട്ടം.

Type & Enter to Search