ആർസിബിക്ക് വെറും 3.40 കോടി രൂപയ്ക്ക് Venkatesh Iyer-നെ സ്വന്തമാക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഓക്ഷണർ മല്ലിക സാഗർ ലേലത്തിനായി കൂടുതൽ സമയം അനുവദിച്ചതാണ് ഈ വില 7 കോടിയിലേക്ക് ഉയരാൻ കാരണം.
വമ്പൻ താരങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം, യുവ ആഭ്യന്തര താരങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ ലേലവും ഇത്തവണത്തെ IPL Auction 2026 ന്റെ പ്രത്യേകതയാകും.
കഴിഞ്ഞ മെഗാ ലേലത്തിൽ താരങ്ങളെ നിലനിർത്തിയ വിഷയത്തിൽ ഒരു സുപ്രധാന പ്രതികരണം നടത്തിയിരിക്കുകയാണ് ആർസിബി ഡയറക്ടർ മോ ബോബട്ട്.
ഈ നീക്കം നടപ്പായാൽ, കേരളത്തിലെ ക്രിക്കറ്റ് സംസ്കാരത്തിന് വലിയ ഉണർവ് ലഭിക്കും. പ്രാദേശിക സാമ്പത്തിക രംഗത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഐപിഎൽ മത്സരങ്ങൾ പുതുജീവൻ നൽകുമെന്നതാണ് പ്രതീക്ഷ.
കളിക്കളത്തിലെ പ്രകടനങ്ങൾക്ക് അപ്പുറം, ഇത്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നത് ഒരു കളിക്കാരന്റെ കരിയറിനെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധ്യതയുണ്ട്. നിയമപരമായ നടപടികൾ മുന്നോട്ട് പോകുമ്പോൾ, താരത്തിന് കളിക്കളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞെന്ന് വരില്ല.
ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
വിക്ടറി പരേഡ് വെട്ടിച്ചുരുക്കിയെങ്കിലും സ്റ്റേഡിയത്തിലെ ‘ട്രോഫി മാർച്ച്’ നേരത്തേ തീരുമാനിച്ചപോലെ തന്നെ ക്ലബ്ബ് നടത്തി. സ്റ്റേഡിയത്തിലും സംഗീത, നൃത്ത പരിപാടികൾ ഉണ്ടായിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കയറിനിന്ന താരങ്ങൾ ആരാധകരെ ട്രോഫി ഉയർത്തിക്കാട്ടി ആഘോഷിച്ചു.
ആർസിബിക്കായി ഒരുപാട് സീസണുകളിൽ കളിക്കുകയും എന്നാൽ ഇപ്പോൾ കിരീട നേട്ടത്തിൽ ടീമിനോടപ്പമില്ലാത്തതുമായ ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള 3 പ്രധാന താരങ്ങളെ പരിചയപ്പെടാം…
ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടത്തിൽ മുത്തമിട്ടത്. കിരീടപ്പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍









